watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഉരുളക്കിഴങ്ങ് നന്നായി കഴുകിയെടുക്കുക
2. തൊലിയോട് കൂടി രണ്ടായി മുറിക്കുക
3. അരിഞ്ഞ മല്ലിയിലയും വെളുത്തുള്ളിയും ചേർക്കുക
4. ചില്ലി ഫ്ലെക്സ് ചേർക്കുക
5. ചാട്ട് മസാല ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. ഉരുക്കിയ ബട്ടർ ചേർക്കുക
8. നന്നായി ഇളക്കി എടുക്കുക
9. എയർ ഫ്രൈയർ പ്രീഹീറ്റ് ചെയ്യുക
10. ഉരുളക്കിഴങ്ങ് എയർ ഫ്രൈയറിലേക്ക് വയ്ക്കുക
11. 12 മിനിറ്റ് 160 ഡിഗ്രിയിൽ ചൂടാക്കുക
12. ഇടയ്ക്ക് വേണമെങ്കിൽ ഒന്ന് ഇളക്കി കൊടുക്കാം
13. വേണമെങ്കിൽ കുറച്ച് മിനിറ്റുകൾ കൂടി വയ്ക്കുക
14. പ്ലേറ്റിലേക്ക് മാറ്റുക
15. ഇത് തയ്യാറായിരിക്കുന്നു
==========
1. wash potatoes well
2. cut in to two with skin
3. add chopped coriander leaves and garlic
4. add chili flakes
5. add chat masala
6. add salt to taste
6. add salt to taste
7. add melted butter
8. mix toss well
9. preheat air fryer
10. transfer potatoes to air fryer
11. air fry for 12 minutes at 160 degrees Celsius
12. toss in between
13. keep for a few more minutes if required
14. plate
15. it's ready