watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് മൈദ എടുക്കുക
2. അരക്കപ്പ് റവ ചേർക്കുക
3. കാൽകപ്പ് പഞ്ചസാര ചേർക്കുക
4. കാൽകപ്പ് നെയ്യ് ഒഴിക്കുക
5. നന്നായി ഇളക്കുക
6. വെള്ളം ഒഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക
7. 5 മിനിറ്റ് വയ്ക്കുക
8. വളരെ ചെറിയ ഉരുളകൾ ആക്കി മാറ്റുക
9. ഒരു ഫോർക്കിൽ നെയ്യ് പുരട്ടുക
10. ഒരു ഉരുള ഈ ഫോർക്കിൽ വെച്ച് അമർത്തുക
11. ഒരു സൈഡിൽ നിന്ന് ഉരുട്ടി തിരിച്ചെടുക്കുക
12. ഇത് വറുത്ത് എടുക്കുവാൻ റെഡിയായി
13. ആവശ്യത്തിന് എണ്ണ ചൂടാക്കുക
14. ഇവ എണ്ണയിലേക്ക് ഇട്ട് വറുക്കുക
15. ചെറിയ തീയിൽ ഇളക്കി കൊടുത്ത ഒരു ബ്രൗൺ കളർ ആക്കി എടുക്കുക
16. എണ്ണയിൽ നിന്ന് തിരിച്ചെടുക്കാം
1. Take Maida 1 cup
2. Add rava 1/2 cup
3. Add sugar ¼ cup
4. Add Ghee ¼ cup
5. Mix well
6. Add water and make the dough (consistency: like chapati dough)
7. Keep it for 5 minutes
8. Shape it to small balls
9. Grease a fork with ghee
10. Press the dough on the fork
11. Roll it to the shape
12. It is ready for frying
13. Heat oil in a pan
14. Put Kulkuls in the oil
15. Stir / roll it till it turns brown
16. Take it out from oil