watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. നന്നായി കഴുകി അഞ്ചു മണിക്കൂർ കുതിർത്തു വയ്ക്കുക
2. പ്രഷർ കുക്കറിലേക്ക് മാറ്റുക
3. നാല് കപ്പ് വെള്ളം ഒഴിക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. കടല വേവിച്ചെടുക്കുക കൂടുതൽ വെന്തു പോകരുത്
6. പ്രഷർ പോകുന്നതുവരെ കാത്തിരിക്കുക
6. പ്രഷർ പോകുന്നതുവരെ കാത്തിരിക്കുക
7. വെള്ളം ഊറ്റിക്കളഞ്ഞ് കിച്ചൻ ടവ്വൽ ഉപയോഗിച്ച് തോർത്തി എടുക്കുക
8. ഒരു ബൗളിലേക്ക് മാറ്റുക
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. നന്നായി ഇളക്കി എടുക്കുക
11. കുറച്ച് ഒലിവോയിൽ ചേർക്കുക
12. നന്നായി ഇളക്കി എടുക്കുക
13. 180 ഡിഗ്രിയിൽ പത്തുമിനിറ്റ് എയർ ഫ്രൈയർ പ്രീഹീറ്റ് ചെയ്യുക
14. കടല എയർ ഫ്രൈയറിലേക്ക് ഇടുക
15. 18 മിനിറ്റോളം 180 - 200 ഡിഗ്രിയിൽ വയ്ക്കുക
16. ഓരോ അഞ്ചു മിനിറ്റിലും ഇളക്കിക്കൊടുക്കുക
17. ഒരു ചെറിയ ബൗളിൽ സ്വല്പം മുളക് പൊടിയും ഡ്രൈ മാംഗോ പവറും ചാട്ട് മസാലയും ഉപ്പും നന്നായി ഇളക്കി യോജിപ്പിക്കുക
18. മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോൾ പകുതി മസാല ഇട്ട് നന്നായി ഇളക്കുക
19. കഴിയുമ്പോൾ ഒരു ബൗളിലേക്ക് മാറ്റുക
20. ബാക്കിയുള്ള മസാല കൂടി ചേർക്കുക
21. നന്നായി ഇളക്കി എടുക്കുക
22. ഇത് തയ്യാറായിരിക്കുന്നു
==========
1. wash well and soak chickpeas for 5 hours
2. transfer to pressure cooker
3. add water 4 cups
4. add salt to taste
5. cook chickpeas, don't over cook
6. wait till the pressure ends
6. wait till the pressure ends
7. drain and dry in a kitchen towel
8. transfer to a bowl
9. add salt to taste
10. mix toss well
11. add olive oil
12. mix toss well
13. preheat air fryer for 10 minutes at 180 degrees Celsius
14. transfer peas to air fryer
15. fry for 18 minutes at 180-200 degree Celsius
16. toss every 5 minutes
17. in parallel in a bowl mix small quantities of chili powder, chat masala, dry mango powder and salt
18. when 3 minutes left add half the masala mix and toss well
19. once done transfer to a bowl
20. add remaining masala mix
21. mix toss well
22. it's ready