Back
പച്ച മാങ്ങ കറി | Raw Mango Curry | Pacha Manga Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
പച്ച മാങ്ങ : 2
ശർക്കര: 2 TBSP
ഉപ്പ്:
എണ്ണ: 4 tsp
ഉഴുന്നുപരിപ്പ്: 1 tsp
മല്ലി: 2 tsp
ഉലുവ: 1/2 tsp
ഉണക്ക മുളക് : 3
ചുരണ്ടിയ തേങ്ങ : 1/2 cup
കടുക് : 1/2 tsp
കറിവേപ്പില :

===================

raw mango: 2
jaggery: 2 TBSP
salt:
oil: 4 tsp
urad dal: 1 tsp
coriander seeds: 2 tsp
fenugreek seeds: 1/2 tsp
fenugreek seeds: 1/2 tsp
dry red chili: 3
grated coconut: 1/2 cup
mustard seeds: 1/2 tsp
curry leaves:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മാങ്ങ കഴുകി ഇടത്തരം കഷ്ണങ്ങളാക്കുക
2. ഒരു കപ്പ് വെള്ളം ഒഴിക്കുക
3. രണ്ട് ടേബിൾസ്പൂൺ ശർക്കര ചേർക്കുക
4. ആവശ്യത്തിന് ഉപ്പിടുക
5. സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക
6. രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കുക
6. രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കുക
7. രണ്ട് ടീസ്പൂൺ ഉഴുന്ന് ചേർക്കുക
8. രണ്ട് ടീസ്പൂൺ മല്ലി ചേർക്കുക
9. അര ടീസ്പൂൺ ഉലുവ ചേർക്കുക
10. 2 ഉണക്കമുളക് ചേർക്കുക
11. കളർ മാറുന്നതുവരെ ഇടത്തരം തീയിൽ വഴറ്റുക
12. മിക്സി ലേക്ക് മാറ്റുക
13. അരക്കപ്പ് ചുരണ്ടിയ തേങ്ങ ചേർക്കുക
14. ആവശ്യത്തിന് വെള്ളം ഒഴിക്കുക
15. നന്നായി അരച്ചെടുക്കുക
16. കറിയിലേക്ക് ഒഴിക്കുക
17. ശരിക്കും ഇളക്കുക
18. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
19. ഒന്നു തിളപ്പിക്കുക
20. രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കുക
21. കടുക് പൊട്ടിക്കുക
22. അര ടീസ്പൂൺ ഉഴുന്ന് ചേർക്കുക
23. ഒരു ഉണക്കമുളക് ചേർക്കുക
24. കുറച്ചു കറിവേപ്പില ഇടുക
25. കറിയിലേക്ക് ഒഴിക്കുക
26. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. clean and cut mangoes to medium size pieces
2. add 1 cup water
3. add jaggery 2 TBSP
4. add salt
5. cook till it turns soft
6. heat oil 2 tsp
6. heat oil 2 tsp
7. add urad dal 2 tsp
8. add coriander seeds 2 tsp
9. add fenugreek seeds 1/2 tsp
10. add dry red chili 2
11. roast in medium flame till it turns golden
12. transfer to mixer grinder
13. add grated coconut 1/2 cup
14. add water
15. grind to a fine paste
16. add to the curry
17. mix well
18. check and add salt if required
19. bring to boil
20. heat oil 2 tsp
21. splutter mustard seeds
22. add urad dal 1/2 tsp
23. add dry red chili 1
24. add curry leaves
25. add to the curry
26. its ready