Back
ചെറുപയർ പരിപ്പ് കറി | Moong Dal Curry | Tasty Tomato Moong Dal
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ചെറുപയർ പരിപ്പ്: 1 cup
സവാള: 1
തക്കാളി: 4
പച്ചമുളക്: 4
മഞ്ഞൾപൊടി: a pinch
ബട്ടർ : 1 TBSP
വെളുത്തുള്ളി: 6 cloves
ഉപ്പ്:
എണ്ണ: 2 TBSP
കടുക് : 1/4 tsp
ഉഴുന്നുപരിപ്പ്: 1/4 tsp
ജീരകം: 1/4 tsp
ഉണക്ക മുളക് : 2
കറിവേപ്പില :
മുളകുപൊടി: 1/2 tsp
മല്ലിയില:

===================

moong dal: 1 cup
onion: 1
tomato: 4
green chili: 4
turmeric powder: a pinch
butter: 1 TBSP
garlic: 6 cloves
garlic: 6 cloves
salt:
oil: 2 TBSP
mustard seeds: 1/4 tsp
urad dal: 1/4 tsp
cumin seeds: 1/4 tsp
dry red chili: 2
curry leaves:
chili powder: 1/2 tsp
coriander leaves:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് കുതിർത്ത ചെറുപയർ പരിപ്പ് പ്രഷർ കുക്കറിൽ ഇടുക
2. ഒരു സവാള അരിഞ്ഞത് ചേർക്കുക
3. നാലു തക്കാളി അരിഞ്ഞു ചേർക്കുക
4. 4 പച്ചമുളക് ചേർക്കുക
5. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
6. ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക
6. ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക
7. 6 അല്ലി വെളുത്തുള്ളി ചേർക്കുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. മൂന്ന് കപ്പ് വെള്ളം ഒഴിക്കുക
10. ശരിക്കും ഇളക്കുക
11. ഇടത്തരം ചൂടിൽ മൂന്നു വിസിൽ അടുപ്പിക്കുക
12. തീ കെടുത്തി പ്രഷർ പോകാൻ കാത്തിരിക്കുക
13. ചെറുതായി ഉടച്ച് മാറ്റിവയ്ക്കുക
14. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
15. കടുക് പൊട്ടിക്കുക
16. കാൽ സ്പൂൺ ഉഴുന്നുപരിപ്പ് ചേർക്കുക
17. കാൽ സ്പൂൺ ജീരകം ചേർക്കുക
18. രണ്ട് ഉണക്കമുളക് ചേർക്കുക
19. കുറച്ചു കറിവേപ്പില ഇടുക
20. തീ കെടുത്തുക
21. അപ്പോൾ മുളകുപൊടി ചേർക്കുക
22. ശരിക്കും ഇളക്കുക
23. ഇത് കറിയിലേക്ക് ഒഴിക്കുക
24. ശരിക്കും ഇളക്കുക
25. ഒരു മിനിറ്റു കൂടി വേവിക്കുക
26. കുറച്ച് മല്ലിയില ഇടുക
27. ശരിക്കും ഇളക്കുക
28. ഇത് തയ്യാറായിരിക്കുന്നു
==========

1. add soaked moong dal 1 cup to pressure cooker
2. add onion 1 sliced
3. add tomatoes 4 chopped
4. add green chili 4
5. add turmeric powder a pinch
6. add butter 1 TBSP
6. add butter 1 TBSP
7. add garlic 6 cloves
8. add salt to taste
9. add water 3 cups
10. mix well
11. cook in medium flame for three whistles
12. switch off and wait till pressure ends
13. mash gently and keep aside
14. heat oil 2 TBSP
15. splutter mustard seeds
16. add urad dal 1/4 tsp
17. add cumin seeds 1/4 tsp
18. add dry red chilies 2
19. add curry leaves
20. turnoff the flame
21. add chili powder 1/2 tsp
22. mix well
23. add to the dal curry
24. mix well
25. cook for a minute
26. sprinkle coriander leaves
27. mix well
28. it's ready