watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ആദ്യം തന്നെ ഇത് ഷേപ്പ് ചെയ്യുവാനുള്ള സ്പൂണ് പാത്രം ഒക്കെ ഗ്രീസ് ചെയ്ത് റെഡി ആക്കി വയ്ക്കുക
2. പാത്രത്തിൽ ഒരു ബട്ടർ പേപ്പർ വച്ച് ബട്ടർ ഉപയോഗിച്ച് ഗ്രീസ് ചെയ്ത് എടുക്കുക
3. കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒന്നരക്കപ്പ് ചുരണ്ടിയ തേങ്ങ ഇടുക
4. ഒരു കപ്പ് പഞ്ചസാര ഇടുക
5. നന്നായി ഇളക്കുക
6. ചെറിയ തീയിൽ ചൂടാക്കുക
7. പഞ്ചസാര ഉരുകി മിക്സ് ആകണം
8. ഒരു നുള്ള് ഉപ്പ് ഇടുക
9. ഒരു ടീസ്പൂൺ എസൻസ് ഒഴിക്കുക
10. വേണമെങ്കിൽ കുറച്ച് ഫുഡ് കളർ ഉപയോഗിക്കാം
11. ഒരു ടീസ്പൂൺ ബട്ടർ ചേർക്കുക
12. ഇളക്കിക്കൊണ്ടിരിക്കുക
13. ഒന്ന് ഷേപ്പ് ചെയ്തെടുക്കാനുള്ള പരുവത്തിൽ ആക്കണം
14. ഇത് പെട്ടെന്ന് കുറുകി കട്ടിയാവും അതുകൊണ്ട് നോക്കിയിരുന്നു ചെയ്യുക
15. ഗ്രീസ് ചെയ്ത് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ഒന്ന് ഷേപ്പ് ചെയ്യുക
16. മുകൾഭാഗം കഴിവതും സ്മൂത്ത് ആക്കി കൊടുക്കുക
17. പൂർണമായും കട്ടപിടിക്കുന്നതിന് മുമ്പ് കട്ട് ചെയ്യേണ്ട രീതിയിൽ ഒന്ന് വരഞ്ഞു വയ്ക്കുക
18. തണുത്തു കഴിയുമ്പോൾ കഷണങ്ങളാക്കി എടുക്കുക
1. Grease and Keep the tray, spoons etc. ready for shaping the coconut rocks
2. Keep a butter paper, grease with butter
3. Add grated coconut 1 ½ cups to a thick bottom vessel
4. Add sugar 1 cup
5. Mix well
6. Turn on the burner and heat the mix in low flame
7. Sugar will start melting
8. Add a pinch of salt
9. Add vanilla (or your choice) essence: 1 tsp
10. Add very little food colour (optional)
11. Add butter: 1 tsp
12. Keep stirring till it reaches the right consistency
13. Consistency: need to shape it in the tray
14. Remember: will dry fast, eyes open act swift
15. Transfer to the tray and shape it
16. Make the surface smooth as much as possible
17. Cut it before it become hard
18. Cool it and take it out.