Back
പാലപ്പം | Soft Palappam Recipe | Vellayappam | Traditional Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചുരണ്ടിയ തേങ്ങ – ½
യീസ്റ്റ് – ½ teaspoon
ഇഡ്ഡലി അരി– 1 ½ Cups
ഉപ്പ് - ആവശ്യത്തിന്
========
Grated Coconut – ½ cup
Yeast – ½ teaspoon
Idli rice. – 1 ½ Cups (any parboiled rice )
Salt to taste
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരി കഴുകി ഒരു നാലു മണിക്കൂർ കുതിർത്ത് ഊറ്റിയെടുക്കുക
2. അരിയും അരക്കപ്പ് തേങ്ങയും കൂടി വെള്ളം ചേർത്ത് അരച്ചെടുക്കുക
3. ഇതാണ് ഇപ്പോഴത്തെ പരുവം
4. ഇതിൽ നിന്നും അരക്കപ്പ് മാവെടുത്ത് ഒരു ചട്ടിയിലേക്ക് ഇടുക
5. ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് ഇളക്കി ചെറിയ തീയിൽ ചൂടാക്കുക
6. ഇളക്കിക്കൊണ്ടിരിക്കുക ചൂടാക്കി അതിനെ ഒരു പേസ്റ്റ് ആക്കി എടുക്കുക
7. അടുപ്പിൽ നിന്നും മാറ്റുക അതൊന്നു തണുപ്പിച്ച് എടുക്കുക
8. അര ടേബിൾസ്പൂൺ ഈസ്റ്റ് ചെറുചൂടുള്ള പഞ്ചസാര ലായനിയിൽ കലക്കുക
9. കുറുകിയ മാവും ഈസ്റ്റ് കലക്കിയതും കൂടി മിക്സിയിൽ ബാക്കിയുള്ള മാവിലേക്ക് ഒഴിക്കുക
10. ഇതെല്ലാം കൂടി മിക്സിയിൽ അടിക്കുക
11. ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്ത മിക്സ് ചെയ്യുക
12. ഒരു പാത്രത്തിലേക്ക് മാറ്റി 10 മണിക്കൂർ അടച്ചുവയ്ക്കുക
13. ഇതാണ് ഇപ്പോഴത്തെ പരുവം വേണമെങ്കിൽ സ്വല്പം വെള്ളമൊഴിച്ച് ഇളക്കാം
14. ആവശ്യത്തിനു ഉപ്പും ഇട്ടു ഇളക്കുക മധുരം വേണമെങ്കിൽ കുറച്ച് പഞ്ചസാര കൂടി ഇടാം
15. അപ്പച്ചട്ടി ചൂടാക്കുക
16. തീകുറച്ച് വച്ചിട്ട് കുറച്ചു മാവെടുത്ത് ഒഴിക്കുക
17. ഒന്ന് ചുറ്റിക്കുക അടച്ചുവെച്ച് വേവിക്കുക
18. നടു തൊട്ടു നോക്കുക റെഡി ആണെങ്കിൽ കയ്യിൽ മാവ് പറ്റില്ല
19. തിരിച്ചെടുക്കുക ബാക്കി കൂടി ചുട്ടെടുക്കുക

1. Wash and soak rice for 4 hours and Strain
2. grind well rice and grated coconut (1/2 coconut) adding water
3. this is the consistency now
4. transfer ½ cup of batter to a vessel
5. add 1 glass water and heat it in low flame
6. keep stirring, make it to a paste
7. turn off the flame, let it cool down
8. mix ½ tbsp sugar and ½ tsp yeast in warm water
9. add thickened batter and yeast to the batter
10. run the grinder again to mix it well
11. add water if required & mix well
12. transfer, and keep it for 10 hours
13. this is the consistency, add water if required
14. add salt to taste, sugar if you need it sweeter
15. heat the pan (appam maker)
16. in low flame, pour a small portion of batter
17. swirl, bubbles on the edges means its right heat cover and cook
18. it is done, soft in the middle, no batter sticking to the hand
19. take it from the pan and repeat the process