Back
എണ്ണ ഇല്ലാത്ത ചിക്കൻ കറി | Diet Chicken | Oil Free Chicken Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ചിക്കൻ: 1 kg
ഇഞ്ചി: 4 inch
വെളുത്തുള്ളി: 20 cloves
മുളകുപൊടി: 1+1 TBSP
ഉപ്പ്:
ജീരകം: 1tsp
ബേലീഫ്: 1
കറുവപ്പട്ട: 2
ഗ്രാമ്പൂ: 5
സവാള: 3
പച്ചമുളക്: 2
തക്കാളി : 3
മഞ്ഞൾപൊടി: a pinch
മല്ലിപ്പൊടി: 1 TBSP
കടലമാവ്: 1 TBSP
കസൂരി മേത്തി: 1tsp
ഗരം മസാലപ്പൊടി: 1 tsp
മല്ലിയില:

===================

Chicken: 1 kg
Ginger: 4 inch
Garlic: 20 cloves
Chili Powder: 1+1 TBSP
Salt:
Cumin seeds: 1tsp
bay leaves: 1
bay leaves: 1
Cinnamon sticks: 2
cloves: 5
onion: 3
green chili: 2
tomatoes: 3
turmeric powder: a pinch
coriander powder: 1 TBSP
besan: 1 TBSP
kasuri methi: 1tsp
garam masala powder: 1 tsp
coriander leaves:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ ഒരു പാത്രത്തിൽ എടുക്കുക
2. 2 TBSP ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
3. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. നന്നായി ഇളക്കി മാറ്റി വയ്ക്കുക
6. പ്രഷർകുക്കർ ചൂടാക്കുക
6. പ്രഷർകുക്കർ ചൂടാക്കുക
7. ജീരകം, ബേലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ റോസ്റ്റ് ചെയ്യുക
8. ഒരു മിനിറ്റ് റോസ്റ്റ് ചെയ്യുക
9. മൂന്നു സവാള അരിഞ്ഞു ഇടുക
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക
11. ആവശ്യത്തിന് വെള്ളം തളിച്ചു കൊടുത്ത സവാള കളർ മാറുന്നതുവരെ വഴറ്റുക
12. 2 TBSP ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
13. രണ്ട് പച്ചമുളക് അരിഞ്ഞ് ചേർക്കുക
14. രണ്ടു മിനിറ്റ് വേവിക്കുക
15. രണ്ടു തക്കാളി അരച്ച് ചേർക്കുക
16. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
17. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർക്കുക
18. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
19. ശരിക്കും ഇളക്കുക
20. ചിക്കൻ ചേർത്ത് നന്നായി ഇളക്കുക
21. നാലു മിനിറ്റ് വേവിക്കുക
22. കുറച്ച് വെള്ളം ഒഴിക്കുക
23. ഇഞ്ചി അരിഞ്ഞത് ഇടുക
24. ഒരു ടേബിൾസ്പൂൺ കടലമാവ് ചേർക്കുക
25. ആവശ്യത്തിന് ഉപ്പ് ചേർക്കുക
26. ശരിക്കും ഇളക്കുക
27. ആവശ്യത്തിന് വെള്ളം ഒഴിക്കുക
28. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
29. അടച്ചു വച്ച് ചെറിയ തീയിൽ ഒരു വിസിൽ അടുപ്പിക്കുക
30. തീ കെടുത്തി പ്രഷർ പോകുന്നതുവരെ കാത്തിരിക്കുക
31. തുറന്ന് നന്നായി ഇളക്കി ഒന്ന് തിളപ്പിക്കുക
32. ഓരോ ടീസ്പൂൺ കസൂരിമേത്തിയും ഗരംമസാലപ്പൊടിയും ചേർക്കുക
33. ശരിക്കും ഇളക്കുക
34. മല്ലിയില ഇടുക
35. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. Take chicken in a bowl
2. add ginger garlic paste 2 TBSP
3. add red chili powder: 1 TBSP
4. add salt to taste
5. mix well. keep aside
6. Heat pressure cooker
6. Heat pressure cooker
7. dry roast Cumin seeds, bay leaves, Cinnamon sticks and cloves
8. roast for a minute
9. add chopped onions: 3 and sauté
10. add salt to taste
11. sprinkle water as required and sauté to make onions golden brown
12. add ginger garlic paste 2 TBSP
13. add green chilies: 2 chopped
14. cook for 2 minutes
15. make a paste from two tomatoes and add
16. add a pinch of turmeric powder
17. add coriander powder: 1 TBSP
18. add red chili powder: 1 TBSP
19. mix well
20. add chicken and mix well
21. cook for 4 minutes
22. add some water
23. add chopped ginger
24. add besan: 1 TBSP
25. add salt to taste
26. mix well
27. add required water
28. check and add salt if required
29. cover and cook in low heat: 1 whistle
30. switch of the flame and wait till the pressure ends
31. open. Mix well. Bring to a boil
32. add kasuri methi: 1 tsp garam masala: 1 tsp
33. mix well
34. add coriander leaves
35. its ready