Back
മട്ടൺ കീമ ബോൾസ് | Mutton Keema Balls | Crispy Fried Mutton Balls
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മട്ടൻ: 500g minced
ഉണക്ക മുളക് : 5
ഗ്രാമ്പൂ: 5
പെരുംജീരകം: 1 TBSP
പോപ്പി സീഡ്സ്: 1 TBSP
ചെന്ന ദാൽ: 2 TBSP
ചുരണ്ടിയ തേങ്ങ : 3 TBSP
വെളുത്തുള്ളി: 2 TBSP chopped
പച്ചമുളക്: 4 chopped
കറിവേപ്പില :
സവാള: 1 chopped
മല്ലിയില:
മുട്ട: 1
എണ്ണ:

===================

mutton: 500g minced
dry red chili: 5
cloves: 5
fennel seeds: 1 TBSP
poppy seeds: 1 TBSP
chana dal: 2 TBSP
grated coconut: 3 TBSP
grated coconut: 3 TBSP
garlic: 2 TBSP chopped
green chili: 4 chopped
curry leaves:
onion: 1 chopped
coriander leaves:
eggs: 1
oil:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉണക്ക മുളക് : 5, ഗ്രാമ്പൂ: 5, പെരുംജീരകം: 1 TBSP, പോപ്പി സീഡ്സ്: 1 TBSP എന്നിവ വറക്കുക
2. ഇതു നന്നായി പൊടിച്ചെടുക്കുക
3. ചന്ന ദാൽ വറുത്ത ചേർക്കുക
4. വീണ്ടും തരികളോട് കൂടി അരച്ചെടുക്കുക
5. ചുരണ്ടിയ തേങ്ങ : 3 TBSP, വെളുത്തുള്ളി: 2 TBSP chopped, പച്ചമുളക്: 4 chopped എന്നിവ വറക്കുക
6. കുറച്ചു കറിവേപ്പില ഇടുക
6. കുറച്ചു കറിവേപ്പില ഇടുക
7. ഒരു രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക
8. ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക
9. മൂന്ന് മിനിറ്റ് വഴറ്റുക
10. മട്ടൻ മിൻസ് ഇതിൻറെ മുകളിൽ നിരത്തുക
11. അടച്ചുവെച്ച് 8 മിനിറ്റ് വേവിക്കുക ഇടയ്ക്കിടയ്ക്ക് അത് ഇളക്കി യോജിപ്പിക്കുക
12. മട്ടൻ മീൻസ് വേവുന്നതുവരെ വയ്ക്കുക
13. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. ഇത് സ്വല്പം തണുക്കട്ടെ
16. ചെറുതായി ഒന്ന് അരയ്ക്കുക
17. നമ്മൾ ഉണ്ടാക്കിയ പൊടി ആവശ്യത്തിന് ചേർക്കുക
18. നന്നായി ഇളക്കുക
19. ആവശ്യത്തിന് മുട്ട ഒഴിച്ച് ഉരുട്ടുവാനുള്ള പരുവത്തിൽ ആക്കി എടുക്കുക
20. നന്നായി ഇളക്കി ഉരുട്ടുവാനുള്ള പരുവത്തിൽ ആക്കി എടുക്കുക
21. ഉരുളകളാക്കുക
22. ഇടത്തരം ചൂടുള്ള എണ്ണയിൽ വറുത്ത് എടുക്കുക
23. ഇത് തയ്യാറായിരിക്കുന്നു
==========

1. dry roast dry red chili: 5, cloves: 5, fennel seeds: 1 TBSP, poppy seeds: 1 TBSP
2. make a fine powder
3. roast and add chana dal to this
4. grind again to make a coarse mix
5. dry roast grated coconut: 3 TBSP, garlic: 2 TBSP chopped, green chili: 4 chopped
6. add curry leaves
6. add curry leaves
7. sauté for 2 minutes
8. add onion:1 chopped
9. sauté for 3 minutes
10. add minced meat and spread evenly
11. cover and cook in low heat for 8 minutes. Mix in between
12. continue till the mince is cooked
13. add chopped coriander leaves
14. add salt to taste
15. let it slightly cool down
16. blend to a coarse mix
17. add masala mix we made as required
18. mix well.
19. add egg as required to reach consistency to make balls
20. mix well. Adjust to a consistency to make balls
21. shape it to balls
22. fry in medium hot oil
23. it's ready