watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
2. നുറുക്കിയ കശുവണ്ടിയും ബദാമും ചേർക്കുക
3. ഒന്ന് ഇളക്കുക
4. ചുരണ്ടിയാ തേങ്ങ ചേർക്കുക
5. ചെറിയ ചൂടിൽ അഞ്ച് മിനിറ്റ് ഇളക്കുക
6. അരക്കപ്പ് അല്ലെങ്കിൽ ആവശ്യത്തിന് പഞ്ചസാര ചേർക്കുക
6. അരക്കപ്പ് അല്ലെങ്കിൽ ആവശ്യത്തിന് പഞ്ചസാര ചേർക്കുക
7. ചെറിയ ചൂടിൽ പഞ്ചസാര ഉരുകി ചേരുന്നത് വരെ ഇളക്കുക
8. ഒരു പ്ലേറ്റിലേക്ക് മാറ്റി സ്വല്പം തണുപ്പിച്ച് എടുക്കുക
9. കയ്യിൽ സ്വല്പം നെയ്യ് പുരട്ടുക
10. ഉരുട്ടി ലഡുകൾ ഉണ്ടാക്കുക
11. ഒരു പ്ലേറ്റിലേക്ക് മാറ്റി മുകളിൽ നുറുക്കിയ കശുവണ്ടിയും ബദാമും വിതറുക
12. ഇത് തയ്യാറായിരിക്കുന്നു
==========
1. heat ghee 1 TBSP in a pan
2. add crushed cashew nuts and almonds
3. give a stir
4. add grated coconut
5. stir in low heat for 5 minutes
6. add sugar 1/2 cup or as required
6. add sugar 1/2 cup or as required
7. stir in law flame till sugar melts
8. transfer to a plate and cool down slightly
9. apply some ghee on the palm
10. make balls, ladoos
11. plate and top with crushed cashews or almonds
12. it's ready