Back
ഓവൻ ഇല്ലാതെ ചിക്കൻ ടിക്ക | Chicken Tikka without oven | Homemade Chicken Tikka
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500g
ഉപ്പ്:
നാരങ്ങാനീര്: 2 tsp
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 TBSP
തൈര്: 5 TBSP
മഞ്ഞൾപൊടി: a pinch
കാശ്മീരി മുളകുപൊടി: 5 tsp
ഗരം മസാലപ്പൊടി: 1 tsp
കസൂരി മേത്തി: 1 tsp
ഫുഡ് കളർ: optional
എണ്ണ: 3+2 TBSP
ചാർക്കോൾ:
നെയ്യ്: 1 tsp

===================

chicken: 500g
salt:
lemon juice: 2 tsp
ginger garlic paste: 1 TBSP
curd: 5 TBSP
turmeric powder: a pinch
kashmiri chili powder: 5 tsp
kashmiri chili powder: 5 tsp
garam masala powder: 1 tsp
kasuri methi: 1 tsp
food colour: optional
oil: 3+2 TBSP
charcoal:
ghee: 1 tsp
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ കഷണങ്ങൾ ഒരു പാത്രത്തിൽ എടുക്കുക
2. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. രണ്ട് ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക
5. നന്നായി ഇളക്കി 30 മിനിറ്റ് വയ്ക്കുക
6. അഞ്ച് ടേബിൾ സ്പൂൺ തൈര് ഒരു പാത്രത്തിൽ എടുക്കുക
6. അഞ്ച് ടേബിൾ സ്പൂൺ തൈര് ഒരു പാത്രത്തിൽ എടുക്കുക
7. മഞ്ഞൾപൊടി: a pinch, കാശ്മീരി മുളകുപൊടി: 5 tsp, ഗരം മസാലപ്പൊടി: 1 tsp, കസൂരി മേത്തി: 1 tsp, ഫുഡ് കളർ: optional, എണ്ണ: 3TBSP, ഉപ്പ് എന്നിവ ചേർക്കുക
8. ശരിക്കും ഇളക്കുക
9. പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി പുരട്ടുക
10. ഒരു കഷണം ചാർക്കോൾ ഒരു ചെറിയ പാത്രത്തിൽ ഇതിൻറെ നടുവിൽ വയ്ക്കുക
11. സ്വല്പം നെയ്യ് ഒഴിച്ചു കൊടുക്കാം
12. അടച്ച് അരമണിക്കൂർ വയ്ക്കുക
13. ചാർക്കോൾ എടുത്തു മാറ്റുക
14. മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
15. പാനിൽ എണ്ണ ചൂടാക്കുക
16. ചിക്കൻ കഷ്ണങ്ങൾ ഇതിൽ വയ്ക്കുക
17. രണ്ടു സൈഡും വറുക്കുക
18. ആവശ്യമനുസരിച്ച് മറിച്ചിട്ട് കൊടുക്കുക
19. പാനിൽ ഉള്ള എണ്ണ ഇടയ്ക്ക് സ്വല്പം പുരട്ടി കൊടുക്കാം
20. രണ്ടു സൈഡും വേണ്ട രീതിയിൽ വറുത്തെടുക്കുക
21. ഇത് തയ്യാറായിരിക്കുന്നു
==========

1. Take chicken pieces in a bowl
2. add ginger garlic paste: 1 TBSP
3. add salt to taste
4. add lemon juice: 2 tsp
5. mix well. Marinate for 30 minutes
6. take curd 5 TBSP in a bowl
6. take curd 5 TBSP in a bowl
7. add turmeric powder: a pinch, kashmiri chili powder: 5 tsp, garam masala powder: 1 tsp, kasuri methi: 1 tsp, food color: optional, oil: 3 TBSP, salt to taste
8. mix well
9. add marinated chicken and mix coat well
10. place a small bowl with hot charcoal in the middle
11. drop some ghee on charcoal
12. cover and keep for 30 minutes
13. remove the charcoal
14. keep in refrigerator for 3 hours
15. heat oil in a pan
16. place chicken pieces
17. fry both sides
18. flip as required
19. brush oil from the pan on chicken in between
20. fry both sides as required
21. it's ready