watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
2. കറുവപ്പട്ട ഏലയ്ക്ക ജീരകം അരിഞ്ഞ സവാള എന്നിവ ചേർക്കുക
3. വഴറ്റിയെടുക്കുക
4. 2 TBSP ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
5. കുറച്ചു നേരം വഴറ്റുക
6. രണ്ടു തക്കാളി നന്നായി അരച്ച് ചേർക്കുക
6. രണ്ടു തക്കാളി നന്നായി അരച്ച് ചേർക്കുക
7. ഇടത്തരം തീയിൽ ഇളക്കി സ്വല്പം വരട്ടുക
8. ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
9. അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക
10. ഒരു ടീസ്പൂൺ മല്ലിപ്പൊടി ഇടുക
11. നന്നായി ഇളക്കി കുറച്ചു നേരം ചൂടാക്കുക
12. കൂൺ ചേർക്കുക
13. ശരിക്കും ഇളക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. ശരിക്കും ഇളക്കുക
16. ആവശ്യാനുസരണം വെള്ളം ചേർക്കുക
17. നന്നായി ഇളക്കി ഉപ്പു നോക്കി ആവശ്യത്തിന് ചേർക്കുക
18. ഒരു ടേബിൾ സ്പൂൺ പൊടിച്ച കശുവണ്ടി ചേർക്കുക
19. ഇടത്തരം തീയിൽ രണ്ട് മിനിറ്റ് ഇളക്കുക
20. ഒരു ടീസ്പൂൺ ഗരം മസാല പൊടി ചേർക്കുക
21. അരടീസ്പൂൺ കസൂരിമേത്തി ചേർക്കുക
22. ശരിക്കും ഇളക്കുക
23. ഇത് തയ്യാറായിരിക്കുന്നു
==========
1. heat oil 2 TBSP
2. add cinnamon, cardamom, cumin and chopped onion
3. sauté well
4. add ginger garlic paste 2 TBSP
5. sauté for a while
6. make a paste from 2 tomatoes and add
6. make a paste from 2 tomatoes and add
7. stir in medium heat and reduce it a bit
8. add red chili powder 1 tsp
9. add turmeric powder 1/2 tsp
10. add coriander powder 1 tsp
11. mix well. Heat for a while
12. add mushrooms
13. mix well
14. add salt to taste
15. mix well
16. add water as required
17. mix well, check and add salt as required
18. add cashew powder 1 TBSP
19. stir in medium heat for 2 minutes
20. add garam masala powder 1 tsp
21. add kasuri methi 1/2 tsp
22. mix well
23. it's ready