Back
ഇറാനി ചിക്കൻ കഡായി | Irani Chicken Kadhai | Quick And Easy Chicken Karahi
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

എണ്ണ: 1/2 cup
ചിക്കൻ: 1 kg
ഉപ്പ്:
സവാള: 2
പച്ചമുളക്: 3 big
തക്കാളി : 2
മല്ലി: 1 TBSP
ചില്ലി ഫ്ലെക്സ് : 1 TBSP
ജീരകം: 1 TBSP
കുരുമുളക് : 1 TBSP
ഇഞ്ചി: 2 inches
മല്ലിയില:

===================

oil: 1/2 cup
chicken: 1 kg
salt:
onion: 2
green chili: 3 big
tomatoes: 2
coriander seeds: 1 TBSP
coriander seeds: 1 TBSP
red chili flakes: 1 TBSP
cumin seeds: 1 TBSP
black peppercorns: 1 TBSP
ginger: 2 inches
coriander leaves:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരക്കപ്പ് എണ്ണ കടായിൽ ചൂടാക്കുക
2. ചിക്കൻ വലിയ കഷ്ണങ്ങൾ ആയി ചേർക്കുക
3. മുകളിൽ കുറച്ച് ഉപ്പ് വിതറാം
4. ഒരുവശത്ത് ബ്രൗൺ കളർ ആകുമ്പോൾ മറിച്ചിടുക
5. രണ്ടുവശവും ഇതുപോലെ ആക്കി എടുക്കുക
6. 2 സവാള അരിഞ്ഞു ഇടുക
6. 2 സവാള അരിഞ്ഞു ഇടുക
7. 3 വലിയ പച്ചമുളക് അരിഞ്ഞത് ഇടുക
8. 2 തക്കാളി അരിഞ്ഞ് ചേർക്കുക
9. ഇളക്കി കൂടിയ ചൂടിൽ വേവിക്കുക
10. സവാള സോഫ്റ്റ് ആകാൻ തുടങ്ങുന്നതുവരെ വേവിക്കുക
11. ഓരോ ടേബിൾസ്പൂൺ വീതം മല്ലി ചില്ലി ഫ്ലെക്സ് ജീരകം കുരുമുളക് എന്നിവ തരിയോട് കൂടി പൊടിച്ചെടുക്കുക
12. ഇത് ചിക്കനിൽ ചേർക്കുക
13. നന്നായി ഇളക്കി പുരട്ടിയെടുക്കുക
14. രണ്ടു കഷണം ഇഞ്ചി നന്നായി ചതച്ച് ചേർക്കുക
15. ശരിക്കും ഇളക്കുക
16. അടച്ചുവെച്ച് 20 മിനിറ്റ് ചെറിയ ചൂടിൽ വേവിക്കുക
17. ചിക്കൻ നന്നായി വേവിക്കുക
18. ഒന്ന് ഇളക്കുക
19. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക
20. കുറച്ച് മല്ലിയില മുകളിൽ ഇട്ട് വിളമ്പുക
21. ഇത് തയ്യാറായിരിക്കുന്നു
==========

1. Heat ½ cup oil in a kadai
2. Add chicken in large pieces
3. Sprinkle some salt
4. Flip when it turns golden brown on one side
5. Continue till it forms brown patches in all sides
6. Add sliced onions 2
6. Add sliced onions 2
7. Add sliced green chilies 3 big
8. Add tomatoes 2 chopped
9. Toss, cook in high flame
10. Cook till onion starts wilting
11. Make a coarse ground from coriander seeds, chili flakes, cumin seeds and peppercorns (1 TBSP each)
12. Add the mix to the chicken
13. Mix well coat well
14. Add well crushed ginger 2 inches
15. Mix well
16. Cover and cook in low heat for 20 minutes
17. Cook till chicken is done
18. Give a quick stir
19. Adjust salt and pepper levels
20. Serve and top with coriander leaves
21. It’s ready