watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ട് ടീ സ്പൂൺ നല്ലെണ്ണ ചൂടാക്കുക
2. ഒരു ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ കുരുമുളക് ചേർക്കുക
3. അര ടീസ്പൂൺ ഉലുവ ചേർക്കുക
4. ഒരു തണ്ട് കറിവേപ്പില ചേർക്കുക
5. 25 അല്ലി വെളുത്തുള്ളി ചേർക്കുക
6. വഴറ്റിയെടുക്കുക
6. വഴറ്റിയെടുക്കുക
7. 2 തക്കാളി അരിഞ്ഞ് ചേർക്കുക
8. വഴറ്റിയെടുക്കുക
9. അല്പം വെള്ളം ചേർത്ത് പേസ്റ്റ് ആക്കി എടുക്കുക
10. രണ്ട് ടീ സ്പൂൺ നല്ലെണ്ണ ചൂടാക്കുക
11. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക
12. 25 ചെറിയ ഉള്ളി ചേർക്കുക
13. കാൽ കപ്പ് വെളുത്തുള്ളി ചേർക്കുക
14. ഒരു തണ്ട് കറിവേപ്പില ചേർക്കുക
15. ഉള്ളി സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
16. ഉണ്ടാക്കിയ പേസ്റ്റ് ചേർക്കുക
17. കുറച്ച് വെള്ളം ഒഴിക്കുക
18. രണ്ട് ടീസ്പൂൺ മുളക് പൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. എണ്ണ വേർപെടുന്നതും വരെ നന്നായി വഴറ്റുക
21. പുളി വെള്ളം ഒഴിക്കുക
22. ശരിക്കും ഇളക്കുക
23. ഉപ്പും പുളിയും വെള്ളവും ആവശ്യത്തിന് ചേർക്കുക
24. വേണമെങ്കിൽ ഒരു നുള്ള് ശർക്കര പൊടി ചേർക്കാം
25. ശരിക്കും ഇളക്കുക
26. ഇളക്കി വേവിച്ച് വേണ്ട പരുവത്തിലാക്കി എടുക്കുക
27. ഇത് തയ്യാറായിരിക്കുന്നു
==========
1. Heat gingerly oil 2 TBSP
2. Add cumin seeds 1 tsp, black peppercorns 1 tsp
3. Add fenugreek seeds ½ tsp
4. Add curry leaves 1 spring
5. Add garlic 25 cloves
6. Sauté well
6. Sauté well
7. Add tomatoes 2 chopped
8. Sauté well
9. Add a little water and make it a paste
10. Heat gingerly oil 2 TBSP
11. Splutter mustard 1 tsp
12. Add shallots 25
13. Add garlic cloves ¼ cup
14. Add curry leaves 1 spring
15. Sauté till the shallots turn soft
16. Add the paste we made
17. Add some water
18. Add chili powder 2 tsp, coriander powder 2 tsp
19. Add salt to taste
20. Sauté well till oil starts to separate
21. Add tamarind juice
22. Mix well
23. Adjust salt, tamarind juice and water
24. Add a pinch of jaggery powder to adjust sourness – optional
25. Mix well
26. Stir cook in low heat to the required consistency
27. It’s ready