watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. വാഴക്കായ തൊലി കളഞ്ഞ് നുറുക്കുക
2. കഷണങ്ങൾ വെള്ളത്തിൽ സൂക്ഷിക്കുക
3. 20 അല്ലി വെളുത്തുള്ളി ചതച്ചത് മാറ്റിവയ്ക്കുക
4. ഒരു മിക്സി ലേക്ക് ഒരു ടേബിൾ സ്പൂൺ ജീരകം ഒരു ടേബിൾ സ്പൂൺ പെരുംജീരകം എന്നിവ ചേർക്കുക
5. ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ കുരുമുളക്
6. അര ടേബിൾസ്പൂൺ മുളകുപൊടി മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി
6. അര ടേബിൾസ്പൂൺ മുളകുപൊടി മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി
7. അൽപം വെള്ളം ചേർത്ത് ചെറുതായി അരച്ചെടുക്കുക
8. വാഴയ്ക്കാ കഷണങ്ങൾ ഒരു പാത്രത്തിൽ എടുക്കുക
9. ആവശ്യത്തിന് ഉപ്പു ചേർക്കുക
10. ഉണ്ടാക്കിയ പേസ്റ്റ് ചേർക്കുക
11. ചതച്ച വെളുത്തുള്ളി ചേർക്കുക
12. നന്നായി ഇളക്കി പുരട്ടുക
13. 5 മിനിറ്റ് മാറ്റിവയ്ക്കുക
14. 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക
15. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക
16. ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക
17. അര ടീസ്പൂൺ കായപ്പൊടിയും കുറച്ചു കറിവേപ്പിലയും ചേർക്കുക
18. വാഴക്ക കഷണങ്ങൾ ഇട്ട് നന്നായി ഇളക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. കുറച്ചുനേരം വഴറ്റുക
21. വേവാൻ ആവശ്യമുള്ള വെള്ളം തളിച്ചു കൊടുക്കുക
22. അടച്ചുവെച്ച് ഇടത്തരം തീയിൽ 5 മിനിറ്റ് വേവിക്കുക
23. ശരിക്കും ഇളക്കുക
24. ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് ഇളക്കുക
25. കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റുക
26. ഇത് തയ്യാറായിരിക്കുന്നു
==========
1. Peel off and cut raw banana
2. Keep the pieces in water
3. Crush garlic (20 cloves) and keep aside
4. In mixer add Cumin seeds: 1 TBSP, Fennel seeds: 1 TBSP
5. Add Turmeric powder: 1 tsp, black Peppercorns: 1 TBSP
6. Add Chili powder: 1/2 TBSP, Coriander powder: 3/4 TBSP
6. Add Chili powder: 1/2 TBSP, Coriander powder: 3/4 TBSP
7. Add a little water and grind to a coarse mix
8. Take banana pieces in a bowl
9. Add salt as required
10. Add the paste we made
11. Add crushed garlic
12. Mix well, coat well
13. Keep aside for 5 minutes
14. Heat coconut oil 2 TBSP
15. Splutter mustard seeds 1 tsp
16. Add urad dal 1 tsp
17. Add asafoetida powder ½ tsp and a few curry leaves
18. Add banana pieces and mix well
19. Add salt to taste
20. Sauté well for a while
21. Sprinkle enough water for cooking
22. Cover and cook in medium heat for 5 minutes
23. Mix well
24. Add black pepper powder 1 tsp and mix well
25. Add a few more curry leaves and sauté well
26. It’s ready