Back
എളുപ്പത്തില്‍ ഒരു ദം ആലൂ | Hariyali Dum Aloo | Potato Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പകുതി പുഴുങ്ങിയ ഉരുളക്കിഴങ്ങ്: 500 g
മല്ലിയില: a handful
പച്ചമുളക്: 8+1
വെളുത്തുള്ളി: 15 cloves
സവാള: 2 chopped
മഞ്ഞൾപൊടി: 1 tsp
ചുമന്ന മുളകുപൊടി : 1 tsp
ജീരകം: 1 tsp
ജീരകപ്പൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ഗരം മസാലപ്പൊടി: 1 tsp
എണ്ണ: 4 TBSP
ഉപ്പ്:
തൈര്: 2 TBSP

===================

half boiled potatoes: 500 g
coriander leaves: a handful
green chili: 8+1
garlic: 15 cloves
onion: 2 chopped
turmeric powder: 1 tsp
red chili powder: 1 tsp
red chili powder: 1 tsp
cumin seeds: 1 tsp
cumin powder: 1 tsp
coriander powder: 1 tsp
garam masala powder: 1 tsp
oil: 4 TBSP
salt:
curd: 2 TBSP
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉരുളക്കിഴങ്ങ് പകുതി പുഴുങ്ങി മാറ്റിവയ്ക്കുക
2. ഒരുപിടി മല്ലിയില മിക്സി ലേക്ക് ഇടുക
3. എട്ട് പച്ചമുളക് ചേർക്കുക
4. 15 അല്ലി വെളുത്തുള്ളി ചേർക്കുക
5. തൈര് ഒഴിച്ച് നന്നായി അരച്ചെടുക്കുക
6. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഇടത്തരം കഷണങ്ങളായി മുറിക്കുക
6. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഇടത്തരം കഷണങ്ങളായി മുറിക്കുക
7. അര ടീസ്പൂൺ മഞ്ഞൾ പൊടി വിതറുക
8. അര ടീസ്പൂൺ മുളകുപൊടി വിതറുക
9. സ്വല്പം ഉപ്പ് ചേർക്കുക
10. നന്നായി ഇളക്കി പുരട്ടിയെടുക്കുക
11. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
12. ഉരുളക്കിഴങ്ങ് നന്നായി വറുത്തെടുക്കുക
13. അത് മാറ്റി വയ്ക്കുക
14. രണ്ട് ടേബിൾസ്പൂൺ എണ്ണ കൂടി അതേ പാത്രത്തിൽ ചേർക്കുക
15. ജീരകം വറുക്കുക
16. ഒരു പച്ചമുളക് കീറി ഇടുക
17. 2 സവാള അരിഞ്ഞു ഇടുക
18. സവാള ചെറിയ ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
19. അരടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
20. ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ ജീരകം പൊടി ചേർക്കുക
21. ശരിക്കും ഇളക്കുക
22. കുറച്ചുനേരം ചെറിയ തീയിൽ ഇളക്കുക
23. ഉണ്ടാക്കിയ പേസ്റ്റ് ചേർക്കുക
24. കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക
25. അടച്ചു വച്ച് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക
26. നന്നായി ഇളക്കി ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കുക
27. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
28. അടച്ചു വച്ച് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക
29. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
30. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
31. ഒരു ടീസ്പൂൺ ഗരം മസാല പൊടി ചേർക്കുക
32. അടച്ചു വച്ച് ചെറിയ തീയിൽ 2 മിനിറ്റ് വേവിക്കുക
33. ഇളക്കി വിളമ്പി എടുക്കുക
34. ഇത് തയ്യാറായിരിക്കുന്നു
==========

1. Half boil and keep the potatoes ready
2. Add a handful of coriander leaves to the mixer
3. Add green chilies (8)
4. Add garlic 15 cloves
5. Add curd and grind to a fine paste
6. Cut boiled potatoes to medium pieces
6. Cut boiled potatoes to medium pieces
7. Sprinkle turmeric powder ½ tsp
8. Sprinkle chili powder ½ tsp
9. Sprinkle salt
10. Mix well / coat well
11. Heat oil 2 TBSP
12. Fry potatoes in medium heat till it forms a crispy layer
13. Keep aside
14. Add more oil to the same pan (2 TBSP)
15. Splutter cumin seeds
16. Add one green chili (slit)
17. Add chopped onion (2)
18. Sauté in medium heat till onion turns soft brown
19. Add turmeric powder ½ tsp, chili powder 1 tsp
20. Add coriander powder 1 tsp, cumin powder 1 tsp
21. Mix well
22. Stir for a while in low heat
23. Add the paste we made
24. Add some water and mix well
25. Cover and cook in low flame for 5 minutes
26. Mix well and add potatoes
27. Add salt to taste and mix well
28. Cover and cook in low flame for 5 minutes
29. Check and add salt as required
30. Check and add salt as required
31. Add garam masala powder 1 tsp
32. Cover and cook in low flame for 2 minutes
33. Mix well and serve
34. It’s ready