watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. താഴെപ്പറയുന്ന അഞ്ച് ഐറ്റങ്ങൾ ശരിക്കും ഇളക്കിയോജിപ്പിക്കുക
. മൈദ ഒരു കപ്പ്
. റവ അര കപ്പ്
. അര കപ്പ് പഞ്ചസാര
. ഒരു ഗ്ലാസ് പാൽ
. ആവശ്യത്തിന് ഉപ്പ്
2. വെള്ളം ഒഴിച്ച് ഒരു മാവ് റെഡി ആക്കുക
3. ദോശമാവ്നേക്കാളും കുറച്ചുകൂടി വെള്ളം വേണം
4. ഒരു 15 മിനിറ്റ് അടച്ചു വയ്ക്കുക
5. ചട്ടിയിൽ ആവശ്യത്തിന് എണ്ണ ചൂടാക്കുക
6. കുറച്ചു മാവെടുത്ത് ചൂടായ എണ്ണയിലേക്ക് ഒഴിക്കുക
7. തൊടരുത് ഒരുനിമിഷം കാത്തിരിക്കുക
8. അതു വീർത്തുവരും എണ്ണയുടെ മുകളിൽ പൊങ്ങിക്കിടക്കും
9. അടിഭാഗത്ത് സൈഡിൽ ബ്രൗൺ ആകുമ്പോൾ മറിച്ചിടുക
10. രണ്ട് സൈഡും റെഡി ആകുമ്പോൾ തിരിച്ചെടുക്കുക
11. ബാക്കി മാവും ഇതുപോലെ ചെയ്യുക
1. Mix all these 5 ingredients.
. Maida: cup
. Rava: ½ cup
. Sugar: ½ cup
. Milk: 1 glass
. Salt: to taste
2. Add water and make batter
3. It should have a flowing consistency
4. Rest it for 15 minutes
5. Heat is oil in the vessel
6. Pour a small portion of batter when the oil is hot
7. Don’t touch, just wait
8. It will puff up, also float
9. Turn it when bottom edges are brownish
10. Take out once both the sides are done
11. Repeat with small portions of batter