watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു പ്രഷർ കുക്കർ അടുപ്പിൽ വയ്ക്കുക
2. രണ്ട് പച്ചമാങ്ങാ മുറിച്ചിടുക
3. മൂന്ന് മുരിങ്ങക്കായുടെ അകം ഭാഗം ചുരണ്ടിയെടുത്ത് ചേർക്കുക
4. ഒരു മുരിങ്ങ ചെറിയ കഷണങ്ങളായി ചേർക്കുക
5. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
6. 2 പച്ചമുളക് കീറി ഇടുക
6. 2 പച്ചമുളക് കീറി ഇടുക
7. കുറച്ചു കറിവേപ്പില ഇടുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. വേകുവാൻ ആവശ്യമുള്ള വെള്ളം ചേർക്കുക
10. ശരിക്കും ഇളക്കുക
11. അടച്ചുവെച്ച് വേവിക്കുക ഒരു വിസിൽ വരെ
12. പ്രഷർ പോകുന്നത് വരെ വെയിറ്റ് ചെയ്യുക
13. അരമുറി തേങ്ങ ചുരണ്ടി മിക്സി ലേക്ക് ഇടുക
14. ഒരു പച്ചമുളക് 6 ചെറിയ ഉള്ളി ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക
15. ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക
16. അരപ്പ് കറിയിലേക്ക് ചേർക്കുക
17. ആവശ്യാനുസരണം വെള്ളം ചേർക്കുക
18. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
19. അരികിൽ തിളക്കുന്നത് വരെ വേവിക്കുക
20. ആവശ്യത്തിന് എണ്ണ ചൂടാക്കുക
21. കടുക് പൊട്ടിക്കുക
22. അരിഞ്ഞ ചെറിയ ഉള്ളി ഉണക്ക മുളക് കറിവേപ്പില എന്നിവ ചേർക്കുക
23. ഒന്നു മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക
24. 5 മിനിറ്റ് അടച്ചു വയ്ക്കുക
25. ഇളക്കി വിളമ്പി എടുക്കുക
26. ഇത് തയ്യാറായിരിക്കുന്നു
==========
1. Take a pressure cooker
2. Cut and add mangoes (2)
3. Scrap out flesh part from 3 drum sticks and add
4. Cut to small pieces and add one drum stick
5. Add a pinch of turmeric powder
6. Slit and add green chilies (2)
6. Slit and add green chilies (2)
7. Add curry leaves
8. Add salt to taste
9. Add water for cooking
10. Mix well
11. Cover and cook – 1 whistle
12. Wait till the pressure gets released completely
13. In mixer add grated coconut ½ cup
14. Add green chili (1), shallots (6), a pinch of turmeric powder
15. Add required water and grind to a fine paste
16. Add paste to the curry in cooker
17. Add water as required
18. Check and add salt as required
19. Cook till it starts boiling from the sides
20. Heat oil in a pan
21. Splutter mustard seeds
22. Add slices shallots, dry chilies and curry leaves
23. Add to the curry
24. Keep it covered for 5 minutes
25. Mix well and serve
26. It’s ready