Back
തേങ്ങാ പാലിൽ ചിക്കൻ കറി | Chicken Curry in Coconut Milk | Creamy Chicken Gravy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500g boneless
തേങ്ങാപ്പാൽ: 1 cup
സവാള: 1 sliced
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
പച്ചമുളക്: 4
മല്ലിയില:
കടുക് : 1/2 tsp
ബേലീഫ്: 1
ഏലയ്ക്ക: 3
ഉണക്കമുളക്: 3
ജീരകം: 1 tsp
ചുമന്ന മുളകുപൊടി : 1 tsp
മഞ്ഞൾപൊടി: a pinch
മല്ലിപ്പൊടി: 1 tsp
ഗരം മസാലപ്പൊടി: 1 tsp
ഉപ്പ്: to taste
എണ്ണ: 3 TBSP

===================

chicken: 500g boneless
coconut milk: 1 cup
onion: 1 sliced
ginger garlic paste: 2 tsp
green chili: 4
coriander leaves:
mustard seeds: 1/2 tsp
mustard seeds: 1/2 tsp
bay leaf: 1
cardamom: 3
dried chilies: 3
cumin seeds: 1 tsp
red chili powder: 1 tsp
turmeric powder: a pinch
coriander powder: 1 tsp
garam masala powder: 1 tsp
salt: to taste
oil: 3 TBSP
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കുക
2. കടുക് പൊട്ടിക്കുക
3. ബേലീഫ് ചേർക്കുക
4. മൂന്ന് ഏലയ്ക്ക ചേർക്കുക
5. 3 ഉണക്കമുളക് ചേർക്കുക
6. ഒരു ടീസ്പൂൺ ജീരകം ഇടുക
6. ഒരു ടീസ്പൂൺ ജീരകം ഇടുക
7. കുറച്ചു നേരം ചൂടാക്കുക
8. ഒരു സവാള അരിഞ്ഞു ഇടുക
9. സവാള വഴറ്റിയെടുക്കുക
10. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
11. നാല് പച്ചമുളക് അരച്ച് ചേർക്കുക
12. കുറച്ചു നേരം വഴറ്റുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. കുറച്ചു നേരം വഴറ്റുക
15. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
16. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
17. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
18. ഒരു ടീസ്പൂൺ ഗരം മസാല പൊടി ചേർക്കുക
19. കുറച്ചു നേരം വഴറ്റുക
20. കുറച്ചു വെള്ളം ഒഴിക്കുക
21. നന്നായി വേവിച്ച് ഒരു പേസ്റ്റാക്കുക
22. ചിക്കൻ കഷണങ്ങൾ ഇട്ട് ഇളക്കുക
23. തേങ്ങാപ്പാൽ ചേർക്കുക
24. ആവശ്യത്തിന് ഉപ്പ് ചേർക്കുക
25. ശരിക്കും ഇളക്കുക
26. അടച്ചുവെച്ച് ചിക്കൻ നന്നായി വേവിക്കുക
27. കുറച്ച് മല്ലിയില ഇടുക
28. ശരിക്കും ഇളക്കുക
29.
==========

1. heat oil
2. splutter mustard seeds
3. add bay leaf
4. add cardamom:3
5. add dried red chili:3
6. add cumin seeds: 1 tsp
6. add cumin seeds: 1 tsp
7. heat for a while
8. add onion: 1 sliced
9. sauté onion until translucent
10. add ginger garlic paste: 2 tsp
11. make a paste of green chilies:4 and add
12. sauté for a while
13. add salt to taste
14. sauté for a while
15. add red chili powder: 1 tsp
16. add a pinch of turmeric powder
17. add coriander powder: 1 tsp
18. add garam masala powder 1 tsp
19. sauté for a while
20. add a little water
21. cook well and make it a paste
22. add chicken pieces and mix well
23. add coconut milk
24. add salt to taste
25. mix well
26. cover and cook till chicken is cooked well
27. sprinkle coriander leaves
28. mix well
29.