Back
ചിക്കൻ ക്യാപ്സിക്കം റൈസ് | Special Chicken Rice | Capsicum Chicken Rice
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 400g BL
ചുവന്ന ക്യാപ്സിക്കം : 1
കാപ്സിക്കം: 1
മഞ്ഞ ക്യാപ്സിക്കം: 1
എണ്ണ:
സവാള: 1 chopped
വെളുത്തുള്ളി: 5 cloves
ഉപ്പ്:
കുരുമുളകുപൊടി: 2 tsp
പപ്രിക: 2 tsp
ഗരം മസാലപ്പൊടി: 1 tsp
ജീരകപ്പൊടി: 1 tsp
തക്കാളി: 4 paste
ജീരകശാല അരി: 1 cup

===================

chicken: 400g BL
red bell pepper: 1
capsicum: 1
yellow bell pepper: 1
oil:
onion: 1 chopped
garlic: 5 cloves
garlic: 5 cloves
salt:
black pepper powder: 2 tsp
paprika: 2 tsp
garam masala powder: 1 tsp
cumin powder: 1 tsp
tomato: 4 paste
Rice - Jeerakasala: 1 cup
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കുക
2. ഒരു സവാള അരിഞ്ഞത് ചേർക്കുക
3. കുറച്ചു നേരം വഴറ്റുക
4. അഞ്ച് അല്ലി വെളുത്തുള്ളി ചതച്ചത് ഇടുക
5. കുറച്ചു നേരം വഴറ്റുക
6. മൂന്ന് ഇനം ക്യാപ്സിക്കവും മുറിച്ച് ഇടുക
6. മൂന്ന് ഇനം ക്യാപ്സിക്കവും മുറിച്ച് ഇടുക
7. ശരിക്കും ഇളക്കുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. 5 മിനിറ്റ് അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക
10. ചിക്കൻ ഇടുക
11. ശരിക്കും ഇളക്കുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക
14. രണ്ട് ടീസ്പൂൺ പപ്രിക ചേർക്കുക
15. ഒരു ടീസ്പൂൺ ഗരം മസാല പൊടി ചേർക്കുക
16. ഒരു ടീസ്പൂൺ ജീരകപൊടി ചേർക്കുക
17. ശരിക്കും ഇളക്കുക
18. നാലു തക്കാളി നന്നായി അരച്ച് ചേർക്കുക
19. അടച്ചുവച്ച് രണ്ട് മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
20. 15 മിനിറ്റ് കുതിർത്തുവച്ച ജീരകശാല അരി ചേർക്കുക
21. ശരിക്കും ഇളക്കുക
22. ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക
23. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
24. അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക
25. ഇടയ്ക്ക് ഇളക്കി കൊടുക്കണം
26. അരിയും ചിക്കനും വേവിച്ചെടുക്കുക
27. ഇളക്കി ഉപയോഗിക്കാം
28. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. heat oil
2. add onion 1 chopped
3. sauté for a while
4. add garlic 5 cloves crushed
5. sauté for a while
6. add all 3 types capsicums - diced
6. add all 3 types capsicums - diced
7. mix well
8. add salt to taste
9. cover and cook for 5 minutes in low heat
10. add chicken
11. mix well
12. add salt to taste
13. add black pepper powder 2 tsp
14. add paprika 2 tsp
15. add garam masala powder 1 tsp
16. add cumin powder 1 tsp
17. mix well
18. grind and add tomato and mix well
19. cover and cook for 2 minutes in medium heat
20. add jeerakasala rice soaked for 15 minutes
21. mix well
22. add water 1 1/2 cups. Mix well
23. check and add salt if required
24. cover and cook in low flame
25. stir in between
26. cook rice and chicken well
27. mix and serve
28. its ready