Back
സ്വീറ്റ് ആൻഡ് സോർ ചിക്കൻ | Sweet and Sour Chicken | Tasty Chicken Starter
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g BL
ഉപ്പ്:
മൈദ: 4 TBSP
കോൺഫ്ലോർ: 3 tsp
ബേക്കിംഗ് പൗഡർ: 1/4 tsp
മുട്ട: 1
ടൊമാറ്റോ കെച്ചപ്പ് : 4 TBSP
പഞ്ചസാര : 5 TBSP
വിനാഗിരി: 3 TBSP
സോയാ സോസ്: 1 tsp
സവാള: 1 diced
ചുവന്ന ക്യാപ്സിക്കം : 1 diced
കാപ്സിക്കം: 1 diced
മഞ്ഞ ക്യാപ്സിക്കം: 1 diced

===================

chicken: 500 g BL
salt:
maida/flour: 4 TBSP
cornflour: 3 tsp
baking powder: 1/4 tsp
eggs: 1
tomato ketchup: 4 TBSP
tomato ketchup: 4 TBSP
sugar: 5 TBSP
vinegar: 3 TBSP
soy sauce: 1 tsp
onion: 1 diced
red bell pepper: 1 diced
capsicum: 1 diced
yellow bell pepper: 1 diced
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. നന്നായിളക്കി പതിനഞ്ച് മിനിറ്റ് മാറ്റിവയ്ക്കുക
4. നാല് ടേബിൾ സ്പൂൺ മൈദ ഒരു ബൗളിൽ എടുക്കുക
5. മൂന്ന് ടീസ്പൂൺ കോൺഫ്ലോർ ചേർക്കുക
6. കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക
6. കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. ഒരു മുട്ട ചേർക്കുക
9. വെള്ളമൊഴിച്ച് ഒരു നല്ല മാവ് ആക്കിയെടുക്കുക
10. ഇത് ചിക്കനിൽ ഒഴിക്കുക
11. നന്നായി പുരട്ടുക
12. നാല് ടേബിൾസ്പൂൺ ടൊമാറ്റോ കെച്ചപ്പ് എടുക്കുക
13. അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക
14. മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി ഒഴിക്കുക
15. ഒരു ടീസ്പൂൺ സോയാസോസ് ചേർക്കുക
16. നന്നായി ഇളക്കി മാറ്റി വയ്ക്കുക
17. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
18. ചിക്കൻ നന്നായി വറുക്കുക
19. എണ്ണ ചൂടാക്കുക
20. ഒരു സവാള മുറിച്ച് ഇടുക
21. 30 മിനിറ്റ് കൂടിയ ചൂടിൽ വഴറ്റുക
22. മൂന്ന് ഇനം ക്യാപ്സിക്കവും മുറിച്ച് ഇടുക
23. ആവശ്യത്തിന് ഉപ്പ് ചേർക്കുക
24. 30 മിനിറ്റ് കൂടിയ ചൂടിൽ വഴറ്റുക
25. നമ്മൾ ഉണ്ടാക്കിയ സോസ് ഒഴിക്കുക
26. ഇളക്കിക്കൊണ്ടിരിക്കുക തിളപ്പിക്കുക
27. വറുത്ത ചിക്കൻ ഇതിലേക്ക് ഇടുക
28. നന്നായി ഇളക്കി ചിക്കൻ നന്നായി പുരട്ടി എടുക്കുക
29. ഇത് തയ്യാറായിക്കഴിഞ്ഞു
30. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. cut chicken to bite size pieces
2. add salt to taste
3. mix well. Keep aside for 15 minutes
4. take 4 TBSP maida in a bowl
5. add cornflour 3 tsp
6. add 1/4 tsp baking powder
6. add 1/4 tsp baking powder
7. add salt to taste
8. add one egg
9. add water and make a smooth batter
10. add batter to the chicken
11. mix coat well
12. take 4 TBSP tomato ketchup
13. add sugar 5 TBSP
14. add vinegar 3 TBSP
15. add soy sauce 1 tsp
16. mix well. Keep aside
17. heat oil for frying
18. fry chicken well
19. heat oil
20. add onion 1 - diced
21. sauté for 30 seconds in high heat
22. add all 3 types capsicums - diced
23. add salt to taste
24. sauté for 30 seconds in high heat
25. add sauce we prepared
26. keep stirring. Bring to a boil
27. add fried chicken pieces
28. Stir well. Let chicken get coated well
29. its ready
30. its ready