Back
രണ്ടുതരം മയോനൈസ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം | Mayonnaise | with & without egg
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കടുക് : 1 tsp powdered
മുട്ട: 2
വിനാഗിരി: 2 TBSP
പഞ്ചസാര : 1/2 TBSP
ഉപ്പ്: a pinch
എണ്ണ: as required
നാരങ്ങാനീര്: 1/2 lemon
c========:
മുട്ടയില്ലാതെ ഉണ്ടാക്കുവാൻ:
പാൽ : 1/4 cup
വിനാഗിരി: 1 tsp powdered
പഞ്ചസാര : 1/2 TBSP
ഉപ്പ്: a pinch
എണ്ണ: as required
നാരങ്ങാനീര്: 1/2 lemon

===================

mustard seeds: 1 tsp powdered
eggs: 2
vinegar: 2 TBSP
sugar: 1/2 TBSP
salt: a pinch
oil: as required
lemon juice: 1/2 lemon
lemon juice: 1/2 lemon
c==========:
for eggless:
milk: 1/4 cup
vinegar: 1 tsp powdered
sugar: 1/2 TBSP
salt: a pinch
oil: as required
lemon juice: 1/2 lemon
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മിക്സിയുടെ ജാർ എടുക്കുക
2. കടുക് പൊടിച്ചത് ചേർക്കുക
3. 2 മുട്ട ചേർക്കുക
4. വിനാഗിരി ഒഴിക്കുക
5. പഞ്ചസാര ചേർക്കുക
6. ഒരു നുള്ള് ഉപ്പ് ഇടുക
6. ഒരു നുള്ള് ഉപ്പ് ഇടുക
7. കുറച്ച് എണ്ണ ഒഴിക്കുക
8. 10 സെക്കൻഡ് അടിക്കുക
9. കുറച്ചുകൂടി എണ്ണചേർത്ത 10 സെക്കൻഡ് കൂടി അടിക്കുക
10. ക്രീമി ആവുന്നതുവരെ ഇത് ചെയ്യുക
11. എണ്ണ കൂടുതൽ ഉണ്ടെങ്കിൽ സ്വല്പം വെള്ളം അല്ലെങ്കിൽ നാരങ്ങ നീര് ഒഴിച്ച് അടിക്കുക
12. ഇത് തയ്യാറായിക്കഴിഞ്ഞു
13. മുട്ടയില്ലാതെ ഉണ്ടാക്കുവാൻ അരക്കപ്പ് പാൽ മിക്സിയിൽ എടുക്കുക
14. വിനാഗിരി ഒഴിക്കുക
15. ഒരു നുള്ള് ഉപ്പ് ഇടുക
16. പഞ്ചസാര ചേർക്കുക
17. ശരിക്കും ഇളക്കുക
18. കുറച്ച് എണ്ണ ഒഴിക്കുക
19. 10 സെക്കൻഡ് അടിക്കുക
20. കുറച്ചുകൂടി എണ്ണചേർത്ത 10 സെക്കൻഡ് കൂടി അടിക്കുക
21. ക്രീമി ആവുന്നതുവരെ ഇത് ചെയ്യുക
22. എണ്ണ കൂടുതൽ ഉണ്ടെങ്കിൽ സ്വല്പം വെള്ളം അല്ലെങ്കിൽ നാരങ്ങ നീര് ഒഴിച്ച് അടിക്കുക
23. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. Take a blender jar
2. add mustard powder
3. add 2 eggs
4. add vinegar
5. add sugar
6. add a pinch of salt
6. add a pinch of salt
7. add some oil
8. blend for 10 seconds
9. add some more oil and blend for 10 seconds
10. repeat till it turns creamy
11. if excess oil add very little water or lemon juice and blend again
12. its ready
13. for eggless preparation take 1/4 cup milk in blender
14. add vinegar
15. add a pinch of salt
16. add sugar
17. mix well
18. add some oil
19. blend for 10 seconds
20. add some more oil and blend for 10 seconds
21. repeat till it turns creamy
22. if excess oil add very little water or lemon juice and blend again
23. its ready