Back
പീനട്ട് ബട്ടർ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം | Peanut Butter | Easy Homemade Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

നിലക്കടല: 1 cup
ഉപ്പ്: to taste
തേൻ: 1 TBSP
എണ്ണ: 1 TBSP optional
പഞ്ചസാര : optional

===================

Peanuts: 1 cup
salt: to taste
honey: 1 TBSP
oil: 1 TBSP optional
sugar: optional
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കടല ചെറിയ ചൂടിൽ നന്നായി വറുത്ത് എടുക്കുക
2. തൊലി കളയുക
3. തൊലി മാറ്റി കടല വേർതിരിച്ചെടുക്കുക
4. ഗ്രൈൻഡർ ജാറിൽ ഇടുക
5. കുറച്ചുനേരം അരയ്ക്കുക
6. ഒരു നുള്ള് ഉപ്പ് ഇടുക
6. ഒരു നുള്ള് ഉപ്പ് ഇടുക
7. പഞ്ചസാര ചേർക്കുക
8. തേൻ ചേർക്കുക
9. ആവശ്യമെങ്കിൽ സ്വല്പം എണ്ണ ചേർക്കുക
10. 30 സെക്കൻഡ് അരയ്ക്കുക
11. അരച്ച് ക്രീം ആക്കി എടുക്കുക
12. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. roast the peanuts well in low heat
2. rub. Peel off the skin
3. separate nuts from the peels
4. add to the grinder jar
5. grind for a few seconds
6. add a pinch of salt
6. add a pinch of salt
7. add sugar
8. add honey
9. add little oil if required
10. grind for 30 seconds
11. grind till it gets a creamy texture
12. its ready