Back
watch video here വീഡിയോ കാണൂ >>

ഇഡ്ഡലി അരി: 1 cup
ചുരണ്ടിയ തേങ്ങ: 1 cup
അവൽ(poha): ¼ cup
ഈസ്റ്റ് : 1 tsp
പഞ്ചസാര : 2 tbsp
ഉപ്പ്: to taste
========
Idli rice: 1 cup
Grated coconut: 1 cup
Poha: ¼ cup
Yeast : 1 tsp
Sugar : 2 tbsp
Salt: to taste
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് ഇഡലി അരിയും നാലു കപ്പ് പോഹ അവലും നാലുമണിക്കൂർ കുതിർത്തുവയ്ക്കുക
2. ഒരു കപ്പ് ചുരണ്ടിയ തേങ്ങ എടുക്കുക
3. അരിയും അവലും തേങ്ങയും ആവശ്യത്തിന് വെള്ളം ഒഴിച്ച് ശരിക്കും അരച്ചെടുക്കുക
4. ദോശമാവ് പരുവത്തിൽ റെഡി ആക്കുക
5. ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാര കലക്കുക
6. ഒരു സ്പൂൺ ഈസ്റ്റ് അതിലിട്ട് ഇളക്കുക
7. ശരിക്കും ഇളക്കി മാവിലേക്ക് ഒഴിക്കുക
8. നന്നായി ഇളക്കുക
9. രുചിക്ക് അനുസരിച്ച് പഞ്ചസാര ഇടുക
10. ഒരു എട്ട് മണിക്കൂർ മാറ്റി വയ്ക്കുക
11. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ഒഴിച്ച് ഇളക്കുക
12. ദോശ മാവിൻറെ പരുവത്തിൽ ആയിരിക്കണം
13. ആവശ്യത്തിന് ഉപ്പ് ഇടുക
14. വേണമെങ്കിൽ കൂടുതൽ പഞ്ചസാര ഇടാം
15. ചൂടായ ദോശക്കല്ലിൽ പരത്തുക
16. കുറച്ചു നിമിഷങ്ങൾ അടച്ചുവയ്ക്കുക
17. ഏകദേശം അര മിനിറ്റുകൊണ്ട് റെഡിയാകും
18. നടുക്ക് തൊട്ടുനോക്കി വെന്തോ എന്നു നോക്കുക
19. ഇത് തയ്യാറായിരിക്കുന്നു

1. Take idli rice: 1 cup + Poha: ¼ cup, soaked for 4 hours
2. Take grated coconut: 1 cup
3. grind rice, poha and coconut adding enough water
4. consistency: like Dosa batter
5. Add sugar: 1 tbsp to warm water
6. Add yeast: 1 tsp to it
7. mix well and add to the batter
8. mix well
9. add sugar as per your taste
10. keep aside for 8 hours
11. add water if required to maintain flowing consistency
12. it maintains Dosa batter / flowing consistency
13. salt to taste
14. add sugar if needed. to your taste
15. spread a portion once the pan is hot
16. cover and cook for a few seconds
17. for me it took 30 seconds
18. check the centre to know if done
19. It's ready