watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 2 tsp എണ്ണയും 2 tsp നെയ്യും ചൂടാക്കുക
2. രണ്ട് ഉണങ്ങിയ കാശ്മീരി മുളകിട്ട കുറച്ചു നേരം വഴറ്റുക
3. 2 സവാള അരിഞ്ഞിട്ട് കളർ മാറുന്നതുവരെ വഴറ്റുക
4. ഒരു കഷണം ഇഞ്ചി അരിഞ്ഞത് ഇടുക
5. 6 അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
6. രണ്ട് പച്ചമുളക് ഇടുക
6. രണ്ട് പച്ചമുളക് ഇടുക
7. 12 കശുവണ്ടി ഇടുക
8. കുറച്ചു നേരം വഴറ്റുക
9. 3 തക്കാളി അരിഞ്ഞു ഇടുക
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക
11. തക്കാളി മൃദുവാകുന്നതുവരെ വേവിക്കുക
12. അത് മാറ്റി വയ്ക്കുക
13. ചുരണ്ടിയ പനീർ ഒരു പാത്രത്തിൽ എടുക്കുക
14. രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി ചുരണ്ടി ചേർക്കുക
15. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
16. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
17. 3 പച്ചമുളക് അരിഞ്ഞിടുക
18. 10 ഉണക്കമുന്തിരി അരിഞ്ഞിടുക
19. 8 കശുവണ്ടി അരിഞ്ഞത് ഇടുക
20. മൂന്ന് ടീസ്പൂൺ മൈദ ചേർക്കുക
21. ആവശ്യത്തിന് ഉപ്പ് ചേർക്കുക
22. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
23. നന്നായി ഇളക്കി ഉരുളകളാക്കുക
24. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
25. ഉരുളകൾ നന്നായി വറുത്ത് മാറ്റിവയ്ക്കുക
26. വഴറ്റിയ തക്കാളിയും സവാളയും നന്നായി അരച്ചെടുക്കുക
27. 2 ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കുക
28. ഇവ ചേർക്കുക കറുവപ്പട്ട: 1 ഏലയ്ക്ക: 2 കറുത്ത ഏലം: 1
29. കുറച്ചു നേരം വഴറ്റുക
30. കുറച്ചു നേരം വഴറ്റുക
31. രണ്ട് ടീസ്പൂൺ ചുവന്ന മുളകുപൊടി ഇടുക
32. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
33. കിച്ചൻ കിംഗ് മസാല: 2 tsp ചേർക്കുക
34. കുറച്ചു നേരം വഴറ്റുക
35. അരച്ച തക്കാളിയും സവാളയും ചേർക്കുക
36. ആവശ്യാനുസരണം വെള്ളം ചേർക്കുക
37. നന്നായി ഇളക്കി തിളപ്പിക്കുക
38. ഫ്രഷ് ക്രീം ചേർക്കുക
39. നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
40. നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
41. നന്നായി ഇളക്കി തിളപ്പിക്കുക
42. തീയിൽ നിന്നും മാറ്റുക
43. കുറച്ചു കോഫ്തകൾ ഗ്രേവിയിൽ ഇടുക
44. കോഫ്തകൾ ഒരു പാത്രത്തിൽ നിരത്തി മുകളിൽ ഗ്രേവി ഒഴിക്കുക
45. മുകളിൽ കുറച്ചു ഫ്രഷ് ക്രീം ഒഴിക്കുക
46. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. heat ghee: 2 tsp + Oil 2 tsp
2. add dry kashmiri chilli: 2, sauté for a while
3. add onion: 2, sauté till colour changes
4. chop and add ginger: 1 inch
5. chop and add garlic: 6 cloves
6. add green chili: 2
6. add green chili: 2
7. add cashew nuts: 12
8. sauté for while
9. add tomato: 3 chopped
10. add salt to taste
11. cook till tomatoes are soft
12. keep aside
13. take grated paneer in a bowl
14. grate and add boiled potatoes: 2
15. add garam masala powder: 1 tsp
16. add cumin powder: 1 tsp
17. add green chili 3 chopped
18. add kismiss/raisins: 10 chopped
19. add cashew nuts: 8 crushed
20. add maida/flour: 3 tsp
21. add salt to taste
22. add chopped coriander leaves
23. mix well, shape into balls
24. heat oil for frying
25. deep fry paneer balls and keep aside
26. grind the onion tomato mix to a fine paste
27. heat butter: 2 tbsp
28. add cinnamon sticks: 1, cardamom: 2, black cardamom: 1
29. sauté for a while
30. sauté for a while
31. add red chili powder: 2 tsp
32. add turmeric powder: a pinch
33. add kitchen king masala: 2 tsp
34. sauté for a while
35. add onion tomato paste
36. add water as required
37. mix well and bring toa boil
38. add fresh cream
39. mix well. check and add salt
40. mix well. check and add salt
41. mix well and bring toa boil
42. switch off the flame
43. add a few koftas
44. plate koftas and pour gravy on it
45. top with fresh cream
46. its ready