Back
ടർക്കിഷ് ചിക്കൻ | Chicken Turkish Style | Delicious Chicken Side Dish
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g
തൈര്: 3 TBSP
തക്കാളി : 2
ഒലിവ് ഓയിൽ: 1 TBSP
വിനാഗിരി: 2 tsp
ഉപ്പ്: as needed
ചുമന്ന മുളകുപൊടി : 1 tsp
പപ്രിക: 1/2 tsp
ജീരകപ്പൊടി: 1 tsp
കുരുമുളകുപൊടി: 1/2 tsp + 1/2 tsp
ചിക്കൻ മസാലപ്പൊടി: 1 tsp
വെളുത്തുള്ളി: 6 crushed
ഇഞ്ചി: 1 inch crushed
കറുവപ്പട്ട പൊടി: 1/4 tsp
ഒറിഗാനോ: 1/2 tsp
parsley: 1/4 tsp
ബട്ടർ : 1 1/2 TBSP
മൈദ: 2 tsp
പാൽ : 3/4 cup
ജാതിക്കപ്പൊടി: 1/2 tsp
എണ്ണ: 1 TBSP
മൊസറെല്ല ചീസ്: 1/4 cup
മല്ലിയില:

===================

chicken: 500 g
curd: 3 TBSP
tomatoes: 2
olive oil: 1 TBSP
vinegar: 2 tsp
salt: as needed
red chili powder: 1 tsp
red chili powder: 1 tsp
paprika: 1/2 tsp
cumin powder: 1 tsp
black pepper powder: 1/2 tsp + 1/2 tsp
chicken masala powder: 1 tsp
garlic: 6 crushed
ginger: 1 inch crushed
cinnamon powder: 1/4 tsp
oregano: 1/2 tsp
parsley: 1/4 tsp
butter: 1 1/2 TBSP
maida/flour: 2 tsp
milk: 3/4 cup
nutmeg powder: 1/2 tsp
oil: 1 TBSP
mozzarella cheese: 1/4 cup
coriander leaves:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു ബൗളിൽ മൂന്ന് ടേബിൾസ്പൂൺ തൈര് എടുക്കുക
2. രണ്ടു തക്കാളി നന്നായി അരച്ച് ചേർക്കുക
3. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക
4. രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിക്കുക
5. ഇവ ചേർക്കുക ഉപ്പ്: as needed, ചുമന്ന മുളകുപൊടി : 1 tsp, പപ്രിക: 1/2 tsp, ജീരകപ്പൊടി: 1 tsp, കുരുമുളകുപൊടി: 1/2 tsp, ചിക്കൻ മസാലപ്പൊടി: 1 tsp
6. ഇവ ചേർക്കുക വെളുത്തുള്ളി: 6 crushed, ഇഞ്ചി: 1 inch crushed
6. ഇവ ചേർക്കുക വെളുത്തുള്ളി: 6 crushed, ഇഞ്ചി: 1 inch crushed
7. ഇവ ചേർക്കുക കറുവപ്പട്ട പൊടി: 1/4 tsp, ഒറിഗാനോ: 1/2 tsp, parsley: 1/4 tsp
8. ശരിക്കും ഇളക്കുക
9. ചിക്കൻ കഷണങ്ങൾ ഇടുക
10. നന്നായി ഇളക്കി ഒരു മണിക്കൂർ പുരട്ടി വെക്കുക
11. സോസ് ഉണ്ടാക്കുന്നതിനായി ഒന്നര ടേബിൾ സ്പൂൺ ബട്ടർ ഉരുക്കുക
12. അത് ഉരുകി തുടങ്ങുമ്പോൾ രണ്ട് ടീസ്പൂൺ മൈദ ചേർക്കുക
13. നന്നായി ഇളക്കി രണ്ടു മിനിറ്റ് വേവിക്കുക
14. മുക്കാൽ കപ്പ് പാൽ ഒഴിക്കുക
15. നന്നായി ഇളക്കി ചെറിയ തീയിൽ രണ്ട് മിനിറ്റ് വേവിക്കുക
16. ഇവ ചേർക്കുക കുരുമുളകുപൊടി: 1/2 tsp, ജാതിക്കപ്പൊടി: 1/2 tsp
17. നന്നായി ഇളക്കി ചെറിയ തീയിൽ രണ്ട് മിനിറ്റ് വേവിക്കുക
18. അത് മാറ്റി വയ്ക്കുക
19. ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
20. പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക
21. രണ്ടു സൈറ്റുകളും കൂടിയ ചൂടിൽ രണ്ട് മിനിറ്റ് വെച്ച് വഴറ്റുക
22. അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക
23. ചൂടാക്കി സ്വല്പം വറ്റിക്കുക
24. സോസ് അതിനു മുകളിൽ ഒഴിക്കുക
25. മൊസറെല്ല ചീസ് ഗ്രേറ്റ് ചെയ്ത വിതറുക
26. കുറച്ച് മല്ലിയില ഇടുക
27. അടച്ചുവെച്ച് ചെറിയ ചൂടിൽ ചിക്കൻ വേവിച്ചെടുക്കുക
28. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. take curd 3 TBSP in a bowl
2. make a paste from 2 tomatoes and add
3. Add olive oil: 1 TBSP
4. Add vinegar: 2 tsp
5. Add salt: as needed, red chili powder: 1 tsp, paprika: 1/2 tsp, cumin powder: 1 tsp, black pepper powder: 1/2 tsp,chicken masala powder: 1 tsp
6. add garlic: 6 crushed, ginger: 1 inch crushed
6. add garlic: 6 crushed, ginger: 1 inch crushed
7. add cinnamon powder: 1/4 tsp, oregano: 1/2 tsp, parsley: 1/4 tsp
8. mix well
9. Add Chicken pieces
10. Mix well. Marinate for 1 hour
11. for sauce melt butter: 1 1/2 TBSP
12. when it starts melting add maida/flour: 2 tsp
13. mix. cook for 2 minutes
14. add milk: 3/4 cup
15. mix well. cook in low heat for 2 minutes
16. add black pepper powder: 1/2 tsp, nutmeg powder: 1/2 tsp
17. mix well. cook in low heat for 2 minutes
18. keep aside
19. heat oil: 1 TBSP
20. add marinated chicken
21. fry both sides in high heat for 2 minutes each
22. cover and cook in medium heat for 10 minutes
23. heat and reduce a bit
24. add sauce over the pieces
25. Sprinkle grated mozzarella cheese: 1/4 cup
26. Sprinkle coriander leaves
27. cover and cook in low flame till chicken is done
28. its ready