Back
ബസ്‌ബൂസ | Basbousa Egyptian Dessert | Famous Middle Eastern Dessert
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

റവ: 1 cup
പഞ്ചസാര : 1/4 cup
മുട്ട: 1
വാനില എസ്സെൻസ്: 1 tsp
ബേക്കിംഗ് പൗഡർ: 1 tsp
എണ്ണ: 1/2 cup
തൈര്: 1/4 cup
പഞ്ചസാര : 1/2 cup
നാരങ്ങാനീര്: 1/2 tsp
തേൻ: 2 TBSP
ബട്ടർ : for greasing

===================

semolina: 1 cup
sugar: 1/4 cup
eggs: 1
vanilla essence: 1 tsp
baking powder: 1 tsp
oil: 1/2 cup
curd: 1/4 cup
curd: 1/4 cup
sugar: 1/2 cup
lemon juice: 1/2 tsp
honey: 2 TBSP
butter: for greasing
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

0. ബസ്‌ബൂസ | Basbousa Egyptian Dessert | Famous Middle Eastern Dessert | With Subtitles
1. ഒരു മുട്ട ബൗളിലേക്ക് ഒഴിക്കുക
2. കാൽ കപ്പ് തൈര് ചേർക്കുക
3. കാൽകപ്പ് പഞ്ചസാര ചേർക്കുക
4. നന്നായി അടിക്കുക
5. ഒരു ടീ സ്പൂൺ ബേക്കിംഗ് പൗഡർ ഇടുക
6. വനില എസൻസ് ഒരു ടീസ്പൂൺ ചേർക്കുക
6. വനില എസൻസ് ഒരു ടീസ്പൂൺ ചേർക്കുക
7. നന്നായി അടിക്കുക
8. ഒരു കപ്പ് റവ ചേർക്കുക
9. ശരിക്കും ഇളക്കുക
10. അരക്കപ്പ് എണ്ണ ചേർക്കുക
11. ശരിക്കും ഇളക്കുക
12. ട്രേ ബട്ടർ ഉപയോഗിച്ച് നന്നായി ഗ്രീസ് ചെയ്യുക
13. അതിലേക്ക് മുട്ട മിക്സ് ഒഴിക്കുക
14. ഏകദേശം 15 മിനിറ്റോളം ബേക്ക് ചെയ്യുക
15. പഞ്ചസാര ലായനി തയ്യാറാക്കാൻ അരക്കപ്പ് പഞ്ചസാര എടുക്കുക
16. ഒരു കപ്പ് വെള്ളം ഒഴിക്കുക
17. നന്നായി ഇളക്കി അലിയിക്കുക
18. ചെറിയ തീയിൽ അഞ്ചാറ് മിനിറ്റ് വെക്കുക
19. അര ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക
20. 2 ടേബിൾ സ്പൂൺ തേൻ ഒഴിക്കുക
21. ശരിക്കും ഇളക്കുക
22. ട്രേയിൽ നിന്ന് പുറത്തെടുക്കുക
23. പഞ്ചസാര ലായനി അതിനു മുകളിൽ നന്നായി ഒഴിക്കുക
24. ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക
25. കഷണങ്ങളാക്കി പ്ലേറ്റിലേക്ക് വയ്ക്കുക
26. മുകളിൽ വീണ്ടും പഞ്ചസാര ലായനി ഒഴിക്കുക
27. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. Take egg: 1 in a bowl
2. Add curd: 1/4 cup
3. Add sugar: 1/4 cup
4. Blend well
5. Add baking powder: 1 tsp
6. Add vanilla essence: 1 tsp
6. Add vanilla essence: 1 tsp
7. Blend well
8. Add semolina: 1 cup
9. Mix well
10. Add oil: 1/2 cup
11. Mix well
12. Grease a cake tin with butter
13. Pour the mix
14. Bake for around 15 minutes
15. For syrup take sugar: 1/2 cup
16. Add water 1 cup
17. Stir well dissolve
18. Heat in low heat for 5 to 7 minutes
19. Add lemon juice: 1/2 tsp
20. Add honey: 2 TBSP
21. Mix well
22. Take basbousa from the tray
23. Pour the sugar syrup on it. Pour enough in all parts
24. Keep aside for 30 minutes
25. Cut and plate
26. Top with some more sugar syrup
27. Its ready