Back
മുട്ടവെള്ള ചേർത്ത് ഒരു പക്കോട | Spicy Egg Pakoda | Pakkora with Egg white
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 6
കടലമാവ്: 4 TBSP
അരിപ്പൊടി: 2 TBSP
ഉപ്പ്: to taste
ഇഞ്ചി: 1 TBSP
പച്ചമുളക്: 2
സവാള: 2
കറിവേപ്പില :
മല്ലിപ്പൊടി: 1 TBSP
ജീരകം: 1/2 TBSP
ഗരം മസാലപ്പൊടി: 1/2 TBSP
മുളകുപൊടി: 2 TBSP
എണ്ണ:

===================

eggs: 6
gram flour: 4 TBSP
rice powder: 2 TBSP
salt: to taste
ginger: 1 TBSP
green chili: 2
onion: 2
onion: 2
curry leaves:
coriander powder: 1 TBSP
cumin seeds: 1/2 TBSP
garam masala powder: 1/2 TBSP
chili powder: 2 TBSP
oil:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

0. മുട്ടവെള്ള ചേർത്ത് ഒരു പക്കോട | Spicy Egg Pakoda | Pakkora with Egg white | With Subtitles
1. മുട്ടയുടെ വെള്ള ചുരണ്ടി അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക
2. ഒരു ബൗളിലേക്ക് മാറ്റുക
3. 4 ടേബിൾസ്പൂൺ കടലമാവ് ചേർക്കുക
4. രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കുക
5. ആവശ്യത്തിന് ഉപ്പും ചേർക്കുക
6. ഒരു ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞിടുക
6. ഒരു ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞിടുക
7. 2 പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക
8. കുറച്ചു കറിവേപ്പില ഇടുക
9. രണ്ടു സവാള അരിഞ്ഞു ഇടുക
10. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർക്കുക
11. അര ടേബിൾ സ്പൂൺ ജീരകം ചേർക്കുക
12. ഗരംമസാല പൗഡർ അര ടേബിൾ സ്പൂൺ ചേർക്കുക
13. രണ്ട് ടേബിൾസ്പൂൺ മുളകുപൊടി ഇടുക
14. ശരിക്കും ഇളക്കുക
15. ചെറുതായി ഞെക്കി കുഴച്ചെടുക്കുക
16. അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വല്പം വെള്ളം ഒഴിക്കുക
17. ഇതിനെ ചെറിയ ഉരുളകളാക്കുക
18. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
19. ഇടത്തരം തീയിൽ വറക്കുക
20. നന്നായി വറുത്ത് തിരിച്ചെടുക്കുക
21. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. Take egg whites. Grate or cut in to small pieces
2. Transfer to a bowl
3. Add gram flour: 4 TBSP
4. Add rice powder: 2 TBSP
5. Add salt: to taste
6. Add ginger: 1 TBSP chopped
6. Add ginger: 1 TBSP chopped
7. Add green chili: 2 chopped
8. Add curry leaves
9. Add onion: 2 sliced
10. Add coriander powder: 1 TBSP
11. Add cumin seeds: 1/2 TBSP
12. Add garam masala powder: 1/2 TBSP
13. Add chili powder: 2 TBSP
14. Mix well
15. Squeeze Lightly and mix
16. add very little water only if it is too dry
17. make small balls from it
18. heat oil for frying
19. Fry in medium heat
20. Fry well and take out
21. its ready