watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
0. സ്പ്രിംഗ് റോൾ | Veg Spring Rolls | with Homemade Sheets | With Subtitles
1. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. രണ്ട് ടേബിൾ സ്പൂൺ അരിഞ്ഞ സവോള ഇടുക
3. 2 മിനിറ്റ് വഴറ്റുക
4. ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക
5. കാൽ കപ്പ് ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് ചേർക്കുക
6. കാൽക്കപ്പ് ചെറുതായി അരിഞ്ഞ് ക്യാരറ്റ് ചേർക്കുക
6. കാൽക്കപ്പ് ചെറുതായി അരിഞ്ഞ് ക്യാരറ്റ് ചേർക്കുക
7. ഒരു പച്ചമുളക് അരിഞ്ഞിടുക
8. 6 അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
9. ഒരു കഷണം ഇഞ്ചി അരിഞ്ഞിടുക
10. കുറച്ചുനേരം വഴറ്റുക
11. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
12. കാൽ ടീസ്പൂൺ മുളകുപൊടി ഇടുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. അര ടീസ്പൂൺ ചാട്ട് മസാല ചേർക്കുക
15. കുറച്ചുനേരം വഴറ്റുക
16. രണ്ട് ടേബിൾസ്പൂൺ സ്പ്രിങ് ഒനിയൻ ചെറുതായി അരിഞ്ഞു ചേർക്കുക
17. ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞു ചേർക്കുക
18. രണ്ട് മിനിറ്റ് കൂടി വഴറ്റുക മാറ്റിവയ്ക്കുക
19. അരക്കപ്പ് മൈദ എടുക്കുക
20. കാൽക്കപ്പ് കോൺഫ്ലോർ ഇടുക
21. വെള്ളം ചേർത്ത് കട്ടി ഇല്ലാത്ത ബാട്ടർ ആക്കി എടുക്കുക
22. ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. സ്വല്പം മാവെടുത്ത് മാറ്റിവയ്ക്കുക
24. ഒരു നോൺ സ്റ്റിക് തവ ചൂടാക്കി അൽപം എണ്ണ പുരട്ടുക
25. അതിൽ കുറച്ച് മാവ് ബ്രഷ് കൊണ്ട് പുരട്ടി കട്ടികുറഞ്ഞ ഒരു പാളി ഉണ്ടാക്കുക
26. ഇങ്ങനെ വട്ടത്തിൽ ഷീറ്റുകൾ ആക്കി എടുത്ത് മാറ്റിവയ്ക്കുക
27. ഒരു ഷീറ്റ് എടുത്ത് അതിൽ കുറച്ച് വെച്ച് ഫില്ലിങ് വയ്ക്കുക
28. കുറച്ച് മാവ് വശങ്ങളിൽ പുരട്ടി കൊടുക്കുക
29. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
30. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
31. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ വറക്കുക
32. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. Heat oil: 2 TBSP
2. Add onion: 2 TB chopped
3. Saute for 2 minutes
4. Add tomato: 1 chopped
5. Add potatoes: 1/4 cup chpped
6. Add Carrot 1/4 cup chpped
6. Add Carrot 1/4 cup chpped
7. Add green chili: 1 chopped
8. Add garlic: 6 cloves chopped
9. Add ginger: 1 inch chopped
10. Saute for a while
11. Add turmeric powder: a pinch
12. Add chili powder: 1/4 tsp
13. Add salt to taste
14. Add chat masala: 1/2 tsp
15. Saute for a few minutes
16. Add spring onion: 2 TBSP chopped
17. Add coriander leaves: 1 TBSP chopped
18. Saute for 2 minutes and keep aside
19. Take Maida/ all purpose flour: 1/2 cup
20. Add cornflour: 1/4 cup
21. Add water and make a loose batter
22. Add salt to taste
23. Keep a small portion of batter for later
24. heat a non-stick pan and Brush some oil
25. Brush some batter. form a thin layer
26. Make thin round sheets and keep aside
27. Take one sheet. Place some veg filing we prepared
28. Brush some batter on the sides
29. Heat oil for frying
30. Heat oil for frying
31. Fry untill it turns golden brown
32. its ready