Back
കറിവേപ്പില കുരുമുളക് ചിക്കൻ | Curry Leaves Pepper Chicken | Special Chicken Roast
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g
സവാള: 1
ഉപ്പ്:
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 TBSP
മഞ്ഞൾപൊടി: a pinch
തക്കാളി : 2
ചുരണ്ടിയ തേങ്ങ : 2 TBSP
മുളകുപൊടി: 1 TBSP
മല്ലിപ്പൊടി: 1 TBSP
എണ്ണ: 2 TBSP
പെരുംജീരകം: 1 tsp
കറിവേപ്പില : a lot
ചതച്ച കുരുമുളക്: 3 TBSP

===================

Chicken: 500 g
Onion: 1
Salt:
Ginger garlic Paste: 1 TBSP
Turmeric Powder: a pinch
Tomatoes: 2
Grated Coconut: 2 TBSP
Grated Coconut: 2 TBSP
Chili Powder: 1 TBSP
Coriander Powder: 1 TBSP
Oil: 2 TBSP
Fennel Seeds: 1 tsp
Curry Leaves: a lot
Crushed Black Pepper: 3 TBSP
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

0. കറിവേപ്പില കുരുമുളക് ചിക്കൻ | Curry Leaves Pepper Chicken | Special Chicken Roast | With Subtitles
1. എണ്ണ ചൂടാക്കുക
2. സവാള മുറിച്ച് ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. കുറച്ചു നേരം വഴറ്റുക
5. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
6. കുറച്ചു നേരം വഴറ്റുക
6. കുറച്ചു നേരം വഴറ്റുക
7. ചെറുതായി അരിഞ്ഞ 2 തക്കാളി അതിലേക്ക് ഇടുക
8. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
9. നന്നായി ഇളക്കി കുറച്ചു നേരം വേവിക്കുക
10. രണ്ട് ടേബിൾ സ്പൂൺ ചുരണ്ടിയ തേങ്ങ ഇടുക
11. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
12. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർക്കുക
13. രണ്ടു മിനിറ്റ് വേവിക്കുക
14. തണുപ്പിച്ച അതിനുശേഷം നന്നായി അരച്ച് എടുക്കുക
15. എണ്ണ ചൂടാക്കുക
16. ഒരു ടീസ്പൂൺ പെരുംജീരകം ഇടുക
17. ഒരു പിടി കറിവേപ്പില ഇടുക
18. ചിക്കൻ കഷണങ്ങൾ ഇടുക
19. കുറച്ചു നേരം വഴറ്റുക
20. ആവശ്യത്തിന് ഉപ്പ് ചേർക്കുക
21. രണ്ട് ടേബിൾസ്പൂൺ ചതച്ച കുരുമുളകും ചേർക്കുക
22. നമ്മൾ ഉണ്ടാക്കിയ അരപ്പ് ചേർക്കുക
23. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
24. ശരിക്കും ഇളക്കുക
25. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
26. ഇടയ്ക്കു ഇളക്കി കൊടുക്കുക
27. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
28. വേണ്ട രീതിയിൽ വറ്റിച്ച് എടുക്കുക
29. കുറച്ചു കറിവേപ്പില അരിഞ്ഞു ഇടുക
30. കുറച്ചു കറിവേപ്പില അരിഞ്ഞു ഇടുക
31. നന്നായി ഇളക്കി കുറച്ചു നേരം വേവിക്കുക
32. ഇത് തയ്യാറായിരിക്കുന്നു
==========

1. Heat oil
2. Add diced onion
3. Add salt to taste
4. Sauté for a while
5. Add Ginger Garlic paste: 1 TBSP
6. Sauté for a while
6. Sauté for a while
7. Add chopped tomatoes
8. Add a pinch turmeric powder
9. Mix well. Cook for a while
10. Add grated coconut: 2 TBSP
11. Add chili powder: 1 TBSP
12. Add Coriander Powder: 1 TBSP
13. Cook for 2 minutes
14. Cool and grind to a fine paste
15. Heat oil
16. Add fennel seeds: 1 tsp
17. Add a handful of curry leaves
18. Add chicken pieces
19. Sauté for a while
20. Add salt to taste
21. Add crushed pepper: 2 TBSP
22. Add paste we made
23. Add enough water for cooking
24. Mix well
25. Cover and cook till chicken is done
26. Stir occasionally
27. Check and add salt if required
28. Reduce to your preferred thickness
29. Add chopped curry leaves
30. Add chopped curry leaves
31. Mix well. Cook for a while
32. It's ready