Back
സ്പെഷ്യൽ സമോസ | Stripped Samosas | Crispy Striped Samosa | Snacks
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മൈദ : 1 cup
എണ്ണ:
ഉപ്പ്:
കരിഞ്ജീരകം : 1/2 tsp
ഉരുളക്കിഴങ്ങ് : 3
സവാള: 1
പച്ചമുളക്: 1
ഇഞ്ചി: 1 inch
മല്ലിയില:
ഗരം മസാലപ്പൊടി: 1/2 tsp
ജീരകപ്പൊടി: 1/2 tsp
ചാട്ട് മസാല: 1/2 tsp

===================

Maida/All Purpose Flour: 1 cup
Oil:
Salt:
Black Cumin: 1/2 tsp
Potatoes: 3
Onion: 1
Green Chili: 1
Green Chili: 1
Ginger: 1 inch
Coriander leaves:
Garam Masala powder: 1/2 tsp
Cumin Powder: 1/2 tsp
Chat Masala: 1/2 tsp
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

0. സ്പെഷ്യൽ സമോസ | Stripped Samosas | Crispy Striped Samosa | Snacks | With Subtitles
1. മൈദ എടുക്കുക
2. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. കരിഞ്ജീരകം ചേർക്കുക
5. ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി കുഴയ്ക്കുക
6. കുറച്ച് എണ്ണ പുരട്ടുക
6. കുറച്ച് എണ്ണ പുരട്ടുക
7. ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക
8. ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറുതായി ഉടയ്ക്കുക
9. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക
10. പച്ചമുളക് അരിഞ്ഞത് ചേർക്കുക
11. ഇഞ്ചി അരിഞ്ഞത് ഇടുക
12. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. ഗരംമസാലപ്പൊടി ചേർക്കുക
15. ജീരകം പൊടിച്ചത് ഇടുക
16. ചാട്ട് മസാല ചേർക്കുക
17. ശരിക്കും ഇളക്കുക
18. ചെറിയൊരുഭാഗം മാവ് എടുക്കുക
19. കട്ടി കുറച്ച് വട്ടത്തിൽ പരത്തുക
20. ഒരു പകുതിയിൽ വരഞ്ഞ് കൊടുക്കുക
21. വക്കുകളിൽ സ്വല്പം വെള്ളം പുരട്ടി പശപ്പ് ഉണ്ടാക്കുക
22. മറ്റേ സൈഡിൽ നിന്നും മടക്കുക
23. നടുവിൽ കുറച്ച് ഫില്ലിങ് വയ്ക്കുക
24. വക്കുകളിൽ സ്വല്പം വെള്ളം പുരട്ടി പശപ്പ് ഉണ്ടാക്കുക
25. മടക്കി ലോക്ക് ചെയ്ത് ഷേപ്പ് ചെയ്യുക
26. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
27. എണ്ണയിലിട്ട് മൊരിച്ച് ഗോൾഡൻ ബ്രൗൺ കളർ ആക്കി എടുക്കുക
==========

1. Take Maida
2. Add oil 1 TBSP
3. Add salt to taste
4. Add black cumin seeds
5. Add water and Knead well
6. Brush with oil
6. Brush with oil
7. Keep aside for 30 minutes
8. Boil and mash potatoes lightly
9. Add chopped onion
10. Add chopped green chili
11. Add chopped Ginger
12. Add chopped coriander leaves
13. Add salt to taste
14. Add garam masala powder
15. Add cumin powder
16. Add chat masala
17. Mix well
18. Take a small portion of dugh
19. Press Roll to a thin round shape
20. Make some slits on one half
21. Apply some water on the edges
22. Flod to half. Fold from the other half
23. Place some filing in the middle
24. Apply some water on the edges
25. Fold Loack and shape samosas
26. Heat oil for frying
27. Fry till it turns crispy and golden brown
28. It's ready