watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ചിക്കൻ കഷണങ്ങളിൽ ഒന്ന് വരഞ്ഞ് കൊടുക്കുക
2. രണ്ടു മുട്ട അടിച്ചു ചേർക്കുക
3. കാൽകപ്പ് കോൺഫ്ലോർ ചേർക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
6. നന്നായി ഇളക്കി പുരട്ടിയെടുക്കുക
7. പത്തുമിനിറ്റ് വയ്ക്കുക
8. 7 ഉണക്കമുളക് മിക്സി ലേക്ക് ഇടുക
9. രണ്ട് ടേബിൾ സ്പൂൺ കുരുമുളക് ചേർക്കുക
10. തരി തരിയായി പൊടിച്ചെടുത്ത മാറ്റിവയ്ക്കുക
11. എണ്ണ ചൂടാക്കുക
12. ചിക്കൻ നന്നായി വറുത്തെടുത്ത് മാറ്റി വയ്ക്കുക
13. അതേ എണ്ണയിൽ തുടരുക
14. കൂടുതലുള്ള എണ്ണ എടുത്തുമാറ്റുക 2 ടേബിൾസ്പൂൺ എണ്ണ മതി
15. ഒരു സവാള ചെറുതായി അരിഞ്ഞിട്ട് വഴറ്റുക
16. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
17. ഓരോ ടേബിൾ സ്പൂൺ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക
18. കുറച്ചു നേരം വഴറ്റുക
19. അര ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് ഇളക്കുക
20. കുറച്ചു നാരങ്ങാനീര് ഒഴിക്കുക
21. നമ്മൾ തയ്യാറാക്കിയ പൊടി ചേർത്ത് ഇളക്കുക
22. ഒരു ടീസ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ചേർക്കാം
23. നന്നായി ഇളക്കി കുറച്ചു നേരം ചൂടാക്കുക
24. ചിക്കൻ അതിലേക്ക് ഇടുക
25. ഇളക്കി നന്നായി പുരട്ടുക
26. ഇളക്കി പുരട്ടി നമുക്ക് വേണ്ട രീതിയിൽ ഡ്രൈ ആക്കി എടുക്കുക
27. ഒരു പച്ചമുളക് അരിഞ്ഞ് മുകളിൽ വിതറുക
28. ഇത് തയ്യാറായിക്കഴിഞ്ഞു
1. Make some cuts on Chicken: 500g (drumsticks)
2. Beat and add Eggs: 2
3. Add Cornflour: ¼ cup
4. Add salt to taste
5. Add ginger garlic paste: 2 TBSP
6. Mix, marinate well
7. Keep for 10 minutes
8. Add Dried chillies: 7 to mixer jar
9. Add Peppercorns: 2 TBSP
10. Make a coarse powder, keep aside
11. Heat oil
12. Fry chicken pieces well and keep aside
13. Continue with same oil
14. Remove excess oil, keep around 2 TBSP
15. Add Onion: 1 chopped and Sauté well
16. Add Green chillies: 1 chopped
17. Add Ginger: 1 TBSP chopped, Garlic: 1 TBSP chopped
18. Sauté for a while
19. Add Pepper powder: ½ tsp and mix
20. Add lemon juice
21. Add coarse chili powder we made and Mix well
22. Add cornflour (1 tsp) dissolved in water (optional)
23. Mix well, heat for a while
24. Add fried chicken
25. Mix, coat well
26. Stir, toss make it dry as you prefer
27. Top with Green chillies: 1 chopped
28. Its ready