Back
watch video here വീഡിയോ കാണൂ >>

ഉണക്ക കപ്പ: 1 cup
എണ്ണ
ചുരണ്ടിയ തേങ്ങ: ½ cup
എള്ള്: 1 TBSP
കശുവണ്ടി: 1 TBSP
പച്ചമുളക്: 2
നെയ്യ്: 2 tsp
ഏലയ്ക്ക: 2
ഗ്രാമ്പൂ :3
കറുവപ്പട്ട: 1
പെരുഞ്ചീരകം: 1 tsp
കറിവേപ്പില
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
സവാള: 1 chopped
തക്കാളി :1 chopped
മുളകുപൊടി: 1 TBSP
മല്ലിയില

==================
Dried tapioca: 1 cup
Oil
Grated coconut: ½ cup
Sesame seeds: 1 TBSP
Cashew nuts: 1 TBSP
Green chillies: 2
Ghee: 2 tsp
Cardamom: 2
Cloves: 3
Cinnamon sticks: 1
Fennel: 1 tsp
Curry leaves
Ginger Garlic Paste: 2 tsp
Onion: 1 chopped
Tomatoes: 1 chopped
Chili powder: 1 TBSP
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. അരക്കപ്പ് ചുരണ്ടിയ തേങ്ങ ഇടുക
3. ഒരു ടേബിൾ സ്പൂൺ എള്ള് ഒരു ടേബിൾ സ്പൂൺ കശുവണ്ടി
4. ഇതെല്ലാം കൂടി കുറച്ചു നേരം വറുക്കുക
5. മിക്സിയുടെ ജാറ ലേക്ക് മാറ്റുക
6. രണ്ടു പച്ചമുളക് ഇടുക
7. ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ച് വെക്കുക
8. രണ്ട് സ്പൂൺ നെയ്യ് ചൂടാക്കുക
9. രണ്ട് ഏലയ്ക്ക മൂന്ന് ഗ്രാമ്പൂ ഒരു കഷണം കറുവപ്പട്ട ഇടുക
10. ഒന്ന് ഇളക്കുക
11. ഒരു ടീസ്പൂൺ പെരുംജീരകം ഇട്ടു പൊട്ടിക്കുക
12. കുറച്ചു കറിവേപ്പില ഇടുക
13. ഒന്ന് ഇളക്കുക
14. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് വഴറ്റുക
15. ഒരു സവാള അരിഞ്ഞു ഇടുക
16. സവാള ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റുക
17. ഒരു തക്കാളി അരിഞ്ഞു ചേർക്കുക
18. തക്കാളി സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
19. രാത്രിമുഴുവൻ കുതിർത്തുവച്ച കപ്പ ചെറിയ കഷണങ്ങളാക്കി ഇടുക
20. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
21. നന്നായി ഇളക്കി ഒരു മിനിറ്റ് വേവിക്കുക
22. അരപ്പ് ചേർക്കുക
23. ആവശ്യത്തിനു വെള്ളം ഏകദേശം രണ്ട് കപ്പ് ഒഴിക്കുക
24. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
25. അടച്ചുവെച്ച് കപ്പ വേവിക്കുക
26. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക
27. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
28. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
29. ഇത് തയ്യാറായിക്കഴിഞ്ഞു

1. Heat oil: 2 TBSP
2. Add Grated coconut: ½ cup
3. Add Sesame seeds: 1 TBSP. Cashew nuts: 1 TBSP
4. Fry all these together for some time
5. Transfer to mixer jar
6. Add Green chillies: 2
7. Grind to a fine paste with required water
8. Heat Ghee: 2 tsp
9. Add Cardamom: 2, Cloves: 3, Cinnamon sticks: 1
10. Give a stir
11. Add Fennel: 1 tsp, splutter
12. Add Curry leaves
13. Give a stir
14. Add Ginger Garlic Paste: 2 tsp and sauté
15. Add Onion: 1 chopped
16. Sauté till onion turns golden brown
17. Add Tomatoes: 1 chopped
18. Sauté till tomatoes turns soft
19. Add tapioca: 1 cup soaked overnight in small pieces
20. Add Chili powder: 1 TBSP
21. Mix well, cook for a minute
22. Add the coconut paste
23. Add water as required, around 2 cups
24. Add salt to taste and mix well
25. Cover and cook till tapioca are done
26. Add water if required and make it boil
27. Check and add salt as required
28. Add coriander leaves and mix
29. Its ready