Back
എഗ്ഗ് ക്രീപ്സ് | Egg Crepes | Cheesy Egg Crepes | Evening Snacks
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 3
എണ്ണ
സവാള: ¼ cup chopped
ചാട്ട് മസാല: 1 tsp
മുളകുപൊടി: ½ tsp
ജീരകപ്പൊടി: ½ tsp
മല്ലിപ്പൊടി: ½ tsp
ഉപ്പ്
പാൽ: 1 cup
മൈദ: ¾ cup
ചീസ്: 50g slices

==================
Eggs: 3
Oil
Onion: ¼ cup chopped
Chat masala: 1 tsp
Chili powder: ½ tsp
Cumin powder: ½ tsp
Coriander powder: ½ tsp
Salt
Milk: 1 cup
Flour/Maida: ¾ cup
Cheese: 50g slices
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. ഒരു കാൽക്കപ്പ് സവാള അരിഞ്ഞു ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ഒരു രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക
5. രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക
6. ഒരു ടീസ്പൂൺ ചാട്ട് മസാല ഇടുക
7. അര ടീസ്പൂൺ മുളകുപൊടി ഇടുക
8. ജീരകം പൊടി ചേർക്കുക: 1/2 tsp
9. അര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
10. രണ്ടു മിനിറ്റ് വേവിക്കുക
11. രണ്ടു മുട്ടകൾ ഓരോന്നായി ഒഴിച്ച് Scramble ചെയ്യുക
12. അത് മാറ്റി വയ്ക്കുക
13. ഒരു മുട്ട എടുക്കുക
14. ആവശ്യത്തിന് ഉപ്പും ചേർത്ത് അടിക്കുക
15. ഒരു കപ്പ് പാൽ ഒഴിച്ച് ഇളക്കുക
16. മൈദ കുറേശ്ശെ ഇട്ട് ഇളക്കുക
17. ഇളക്കി ദോശമാവു പരുവത്തിലാക്കുക
18. ഒരു തവ ചൂടാക്കി കുറച്ച് എണ്ണ പുരട്ടുക
19. സ്വല്പം മാവെടുത്ത് ഒഴിച്ച് പരത്തുക
20. ഒരു സൈഡ് റെഡിയായി കഴിയുമ്പോൾ മറിച്ചിടുക
21. രണ്ടു സൈഡും റെഡിയായി കഴിയുമ്പോൾ തിരിച്ചെടുക്കുക
22. നടുവിൽ ചീസ് കഷണങ്ങളും മുട്ട മിക്സും വയ്ക്കുക
23. നാലു സൈഡിൽ നിന്നും മടക്കുക
24. ഒരു തവ ചൂടാക്കി കുറച്ച് എണ്ണ പുരട്ടുക
25. അതിൽ വയ്ക്കുക
26. രണ്ട് സൈഡും ചൂടാക്കി ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക
27. ഇത് തയ്യാറായിക്കഴിഞ്ഞു

1. Heat Oil: 2 TBSP
2. Add Onion: ¼ cup chopped
3. Add salt to taste
4. Sauté for 2 minutes
5. Add water: 2 TBSP
6. Add Chat masala: 1 tsp
7. Add Chili powder: ½ tsp
8. Add Cumin powder: ½ tsp
9. Add Coriander powder: ½ tsp
10. Cook for 2 minutes
11. Add eggs: 2. One by one and scramble well
12. Keep aside
13. Take one egg
14. Add salt to taste and whisk well
15. Add Milk: 1 cup and mix well
16. Add Flour/Maida: ¾ cup in parts and mix well
17. Mix well make a Dosa batter consistency
18. Heat pan and brush some oil on it
19. Pour a portion of batter and spread
20. Flip side when one side is done
21. Take out once both sides done
22. Place some cheese slices and egg mix in the middle
23. Fold from all four sides
24. Heat tawa. Spread some oil
25. Place crepes on it
26. Heat both sides till it turns golden brown
27. Its ready