watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് മൈദ എടുക്കുക
2. അരക്കപ്പ് റവ ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ശരിക്കും ഇളക്കുക
5. ഒരു ടീസ്പൂൺ ഈസ്റ്റ് ഇടുക
6. ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക
7. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കുഴക്കുക
8. 45 മിനിറ്റ് മാറ്റി വയ്ക്കുക
9. അര കപ്പ് ചീസ് ചുരണ്ടിയത് എടുക്കുക
10. ഒരു ചെറിയ സവാള അരിഞ്ഞു ഇടുക
11. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
12. നന്നായി ഇളക്കി മാറ്റി വയ്ക്കുക
13. മാവ് എടുത്ത് വീണ്ടും കുഴയ്ക്കുക
14. മൂന്ന് ഭാഗങ്ങൾ ആക്കുക
15. ഓരോ ഭാഗവും അകത്തേക്ക് മടക്കി ഉരുളകളാക്കുക
16. കവർ ചെയ്ത ഒരു 10 മിനിറ്റ് കൂടി വയ്ക്കുക
17. ടോപ്പിൽ കുറച്ച് എണ്ണ പുരട്ടുക
18. ഒരു ഭാഗം എടുത്ത് അതിലും എണ്ണ പുരട്ടുക
19. കൈകൊണ്ട് നീളത്തിൽ പരത്തുക
20. നടുക്ക് കുറച്ച് ഫില്ലിങ് വയ്ക്കുക
21. രണ്ടു സൈഡിൽ നിന്നും നീളത്തിൽ മടക്കുക
22. റോൾ ചെയ്ത് എടുക്കുക
23. പാൻ ചൂടാക്കി കുറച്ച് എണ്ണ പുരട്ടുക
24. പൊറോട്ട അതിലേക്ക് രണ്ട് സൈഡും ചൂടാക്കുക
25. രണ്ടു സൈഡ് ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക
26. ഇത് തയ്യാറായിരിക്കുന്നു
1. Take Flour/Maida: 1 cup
2. Add Rava / semolina: ½ cup
3. Add Salt to taste
4. Mix well
5. Add Yeast: 1 tsp
6. Add Sugar: 1 tsp
7. Knead to a soft dough with like warm water
8. Cover and keep for 45 minutes
9. Take Cheese: ½ cup grated
10. Add finely chopped Onion: 1
11. Add chopped Coriander leaves
12. Mix well, keep aside
13. Take the dough, Knead well again
14. Make three portions
15. Take portions fold inside and make balls
16. Cover and keep for 10 minutes
17. Spread oil on counter top
18. Take each portion. Brush with oil
19. Press each portion long
20. Add some filing
21. Fold both longer sides and roll it
22. Press each roll and spread it round
23. Heat a pan. Grease with oil
24. Heat parathas. Both sides in low flame
25. Heat till both sides turns golden brown
26. It's ready