Back
watch video here വീഡിയോ കാണൂ >>

പരിപ്പ് (Chana): 200 grams
ശർക്കര: 200 grams
ഏലയ്ക്കാപ്പൊടി: 1 tsp
നെയ്യ്: 2 TBSP
കശുവണ്ടി
ഉണക്കമുന്തിരി
ഉപ്പ്

==================
Chana Dal: 200 grams
Jaggery: 200 grams
Cardamom powder: 1 tsp
Ghee: 2 TBSP
Cashew
Raisins
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. 100 ഗ്രാം പരിപ്പ് (Chana) വറുത്തെടുക്കുക
2. നന്നായി കഴുകുക
3. രണ്ടുമണിക്കൂർ കുതിർത്തുവയ്ക്കുക
4. വെള്ളം ഊറ്റി കളയുക
5. മിക്സിയിലിട്ട് ഒന്ന് ചതച്ചെടുക്കുക
6. എണ്ണ പുരട്ടിയ ഒരു പ്ലേറ്റിൽ വയ്ക്കുക
7. പത്തുമിനിറ്റ് കൂടിയ ചൂടിൽ ആവിയിൽ പുഴുങ്ങുക
8. ഒരു ഫോർക്ക് വെച്ച് കുത്തി നോക്കുമ്പോൾ അത് വൃത്തിയായി തിരിച്ചുവരണം
9. ഒരു പ്ലേറ്റിലേക്ക് മാറ്റി തണുപ്പിച്ച് എടുക്കുക
10. അത് കൈകൊണ്ട് പൊടിച്ചെടുക്കുക
11. തരി തരിയായി വേണം പിടിച്ചെടുക്കാൻ
12. 200 ഗ്രാം ശർക്കര അരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കുക
13. ഉരുക്കി വെള്ളത്തിൽ ഒഴിച്ചാൽ കട്ടിയാകുന്ന ഒരു പരുവത്തിലാക്കി എടുക്കുക
14. തീ കെടുത്തുക
15. ഒരു നുള്ള് ഉപ്പ് ഇടുക
16. ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക
17. നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന പരിപ്പ് പൊടി ചേർക്കുക
18. ശരിക്കും ഇളക്കുക
19. ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക
20. ശരിക്കും ഇളക്കുക
21. ചെറിയ തീയിലേക്ക് മാറുക
22. ഇളക്കി സ്വല്പം തരിയായ് നനവുള്ള പൊടിയാക്കി എടുക്കുക
23. ഇളക്കിക്കൊണ്ടിരിക്കുക
24. അതേസമയം ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
25. കശുവണ്ടിയും മുന്തിരിയും വറുക്കുക
26. നെയ്യ് ഉൾപ്പെടെ പരിപ്പിലേക്ക് ചേർക്കുക
27. നന്നായി ഇളക്കി കൊടുക്കുക
28. നമുക്ക് വേണ്ട പരുവത്തിലാക്കുക
29. തീ കെടുത്തുക
30. കുറച്ചു നേരം കൂടി ഇളക്കി ചൂടു മാറ്റി എടുക്കുക
31. ഇത് തയ്യാറായിരിക്കുന്നു

1. Roast chana dal 200 g till it changes colour
2. Wash well
3. Soak for 2 hours
4. Drain water off
5. Pulse (not grind) in mixer jar without adding water
6. Arrange in small portions on the greased steamer plate
7. Steam for 10 minutes in high heat
8. Once done the fork should come out clean
9. Transfer to a plate. Let it cool completely
10. Crumble it with hands or pulse in mixer
11. Make a coarse powder
12. Melt jaggery 200 grams with ½ cup water
13. Make a syrup. Forms thick ball when we put a drop in water
14. Turnoff the flame
15. Add a pinch of salt
16. Add cardamom powder: 1 tsp
17. Add dal mix we have prepared
18. Mix well
19. Add ghee 1 TBSP
20. Mix well
21. Turn on to low flame
22. Keep stirring. Make a coarse semi dry mix
23. Continue stirring
24. In parallel heat ghee 1 TBSP
25. Roast cashews and raisins
26. Add to dal along with the ghee
27. Mix well, stir for a while
28. Reach your preferred dryness
29. Turnoff the flame
30. Continue stirring, let it cool down a bit
31. It’s ready