watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു പാത്രം അടുപ്പിൽ വയ്ക്കുക
2. കാൽ കപ്പ് ശർക്കര ഇടുക
3. കുറച്ച് വെള്ളം ഒഴിക്കുക
4. ശർക്കര ഉരുക്കി എടുക്കുക
5. അരക്കപ്പ് ചുരണ്ടിയ തേങ്ങ ഇടുക
6. നന്നായി ഇളക്കുക
7. ഒരു നുള്ള് ഏലക്കാ പൊടി ഇടുക
8. ഇളക്കി മാറ്റി വയ്ക്കുക
9. അടുത്തതായി മാവ് റെഡിയാക്കാം
10. ഒരു കപ്പ് അരിപൊടി എടുക്കുക
11. ആവശ്യത്തിന് ഉപ്പ് ഇടുക
12. ചൂടുവെള്ളം ഒഴിച്ച് കുഴയ്ക്കുക
13. ഇടിയപ്പത്തിന് പരുവത്തിൽ കുഴയ്ക്കുക
14. ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് എടുക്കുക
15. കുറച്ച് എണ്ണ പുരട്ടുക
16. ഇടിയപ്പം അച്ചു വെച്ച് കുറച്ചു വട്ടത്തിൽ ഞെക്കുക
17. നടുക്ക് കുറച്ച് ഫീലിംഗ് വെക്കുക
18. പേപ്പർ ഉപയോഗിച്ച് തന്നെ റോള് ചെയ്തു എടുക്കുക
19. ഇത് പുഴുങ്ങാൻ റെഡി ആയിരിക്കുന്നു
20. സ്റ്റീമറിൽ വെള്ളം തിളപ്പിക്കുക
21. ലവ്റിയാസ് അതിൽ വയ്ക്കുക
22. പുഴുങ്ങിയെടുക്കുക
23. ഇത് തയ്യാറായിരിക്കുന്നു
1. Keep a vessel on the stove
2. add 1/4 cup jaggery
3. add some water
4. let it melt
5. add 1/2 cup grated coconut
6. mix well
7. add a pinch of cardamom powder
8. filling ready, keep aside
9. Next... the DOUGH
10. take 1 cup rice flour
11. salt to taste
12. knead with boiling water
13. consistency : to be used in kitchen press
14. butter paper or platic sheet
15. spread some oil
16. spread evenly with kitchen press
17. put some filling
18. roll it carefully using paper,
19. it's ready to steam......
20. pour some water in the steamer
21. keep the LAVARIYAs in steamer
22. wait till its cooked well…
23. It's ready