watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. എണ്ണ ചൂടാക്കുക
2. രണ്ടു സവാള ചെറുതായി അരിഞ്ഞു ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. സവാള ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റുക
5. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക
6. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
7. വഴറ്റിയെടുക്കുക
8. രണ്ട് തക്കാളി അരച്ച് ചേർക്കുക
9. വഴറ്റിയെടുക്കുക
10. അരക്കപ്പ് വെള്ളം ചേർത്ത് ഇളക്കുക
11. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
12. അര ടീസ്പൂൺ ഗരം മസാല പൊടി ഇടുക
13. ഒരു ടീസ്പൂൺ ചതച്ച കുരുമുളക് ഇടുക
14. ശരിക്കും ഇളക്കുക
15. നിരത്തി വയ്ക്കുക
16. നാല് മുട്ട പൊട്ടിച്ച് അതിലേക്ക് ഇടുക
17. കുറച്ച് മല്ലിയില വിതറുക
18. മുട്ടയും മസാലകളും ഇളക്കിയോജിപ്പിക്കുക
19. മുട്ട വേവിച്ച് എടുക്കുക
20. കുറച്ചു മല്ലിയില വിതറുക
21. ഇത് തയ്യാറായിരിക്കുന്നു
1. Heat oil
2. Add Onion: 2 chopped
3. Add salt to taste
4. Sauté till onion turns golden brown
5. Red Chili add powder: 1 TBSP
6. Add Turmeric powder: a pinch
7. Sauté well
8. Make a paste from Tomatoes: 2 and add
9. Sauté well
10. Add water ½ cup and mix well
11. Check and add salt to taste
12. Add Garam masala powder: ½ tsp
13. Add crushed Black Peppercorns: 1 tsp
14. Mix well
15. Spread the gravy evenly
16. Break and add eggs straight in to the gravy
17. Sprinkle some chopped Coriander leaves
18. Pour some gravy over the eggs. Break the York and mix
19. wait till eggs are done
20. Add more Coriander leaves
21. It's ready