Back
പൊട്ടറ്റോ ഗാർലിക് ബൈറ്റ്സ് | Garlic Potato Bites | പൊട്ടറ്റോ ഗാർലിക് ബൈറ്റ്സ് | Easy Snack Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഉരുളക്കിഴങ്ങ്: 3
കോൺഫ്ലോർ: 2 TBSP
വെളുത്തുള്ളി: 1 TBSP grated
അരിപൊടി: 100 grams
ചില്ലിഫ്ലേക്ക്സ്: 1 tsp
എണ്ണ
ഉപ്പ്

==================
Potatoes: 3
Cornflour: 2 TBSP
Garlic: 1 TBSP grated
Rice flour: 100 grams
Chilli Flakes: 1 tsp
Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. 3 ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചുരണ്ടി എടുക്കുക
2. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
3. ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞെടുക്കുക
4. ഒരു മിനിറ്റ് ഇളക്കുക
5. ഒരു ടീസ്പൂൺ ചില്ലി flakes ഇടുക
6. ഒരു മിനിറ്റ് ഇളക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക
9. 100 ഗ്രാം അരിപ്പൊടി ഇട്ട് നന്നായി ഇളക്കുക
10. രണ്ടുമൂന്നു മിനിറ്റ് നന്നായിളക്കി കുഴച്ച് വേവിക്കുക
11. ചൂടു പോയി കഴിയുമ്പോൾ ഒരു ബൗളിലേക്ക് മാറ്റുക
12. ചുരണ്ടിയ കിഴങ്ങ് ചേർക്കുക
13. രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. നന്നായി ഇളക്കി കുഴച്ചെടുക്കുക
16. കയ്യിൽ സ്വല്പം എണ്ണ പുരട്ടുക
17. ചെറിയ ഉരുളകൾ ആക്കി മാറ്റുക
18. എണ്ണ ചൂടാക്കുക
19. ഉരുളകൾ വറുത്തെടുക്കുക
20. ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക
21. ഇത് തയ്യാറായിരിക്കുന്നു

1. Peel and grate potatoes: 3
2. Heat oil: 2 TBSP
3. Add garlic 1 TBSP grated
4. Sauté for a minute
5. Add chili flakes: 1 tsp
6. Sauté for a minute
7. Add salt to taste
8. Add 1 cup water & make it boil
9. Add rice flour 100g and mix well
10. Cook 2-3 minutes in medium heat. Knead well
11. Transfer to a bowl and let it cool completely
12. Add grated potatoes
13. Add cornflour 2 TBSP
14. Add salt to taste
15. Mix well. Knead well
16. Grease hand with oil
17. Shape in to small balls
18. Heat oil
19. Fry the bites
20. Make it golden and crispy
21. It's ready