Back
ഗോവൻ പിനാക്ക് | Goan Pinaca | Coconut Jaggery Sweet | Goan Snack
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കുത്തരി: 1cup
ചുരണ്ടിയ തേങ്ങ: ½ Cup
ശർക്കര: ½ Cup
ഏലയ്ക്കാ പൊടി
പഞ്ചസാര
========
Red Rice: 1cup
Grated Coconut: ½ Cup
Jiggery: ½ Cup
Cardamom Powder
Sugar
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് അരി എടുക്കുക
2. അരി നന്നായി വറുത്തെടുക്കുക
3. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
4. വറുത്ത അരി പൊടിച്ചു എടുക്കുക
5. അരക്കപ്പ് ചുരണ്ടിയ തേങ്ങ എടുക്കുക
6. തേങ്ങാ ചെറുതായി അരച്ചെടുക്കുക
7. അരക്കപ്പ് ശർക്കര ഒരു പാത്രത്തിൽ ഇടുക
8. കുറച്ചു വെള്ളം ഒഴിക്കുക
9. സ്റ്റൗ ഓൺ ചെയ്യുക
10. ശർക്കര നന്നായി ഉരുക്കി എടുക്കുക
11. ശർക്കര പാനി അരിച്ചെടുക്കുക
12. അരിച്ചെടുത്ത് പാനി വീണ്ടും അടുപ്പിൽ ചെറിയ തീയിൽ വയ്ക്കുക
13. അരച്ച തേങ്ങ ചേർക്കുക
14. നന്നായി ഇളക്കുക
15. ഒരു ടീസ്പൂൺ ഏലക്കാപ്പൊടി ഇടുക
16. നന്നായി ഇളക്കുക
17. തീയിൽ നിന്നും മാറ്റുക
18. അരിപ്പൊടി കുറേശ്ശെ ഇട്ട് ഇളക്കുക
19. നമുക്ക് ഉരുട്ടി എടുക്കാവുന്ന ഒരു പരുവത്തിൽ ആക്കി എടുക്കുക
20. കയ്യിൽ കുറച്ച് വെള്ളം പുരട്ടുക
21. കുറച്ചു മാവെടുത്ത് കുറച്ചു നീട്ടി ഉരുട്ടി എടുക്കുക
22. കുറച്ച് പഞ്ചസാര പൊടിച്ചതും മുകളിൽ വിതറാം

1. Take Red rice / Raw rice: 1 cup
2. Roast rice well
3. Let it cool down
4. Grind it to a fine flour
5. Take Grated coconut: ½ cup
6. Grind coconut slightly
7. Jaggery ½ cup in a vessel
8. Add a little water
9. Switch on the flame
10. Keep till it melt well
11. Filter it
12. Continue with low flame
13. Add grinded coconut
14. Mix well
15. Add 1 tsp cardamom powder / or your choice
16. Mix well
17. Switch off the flame
18. Add rice flour little by little and mix well
19. To a consistency where we can shape it
20. Grease your hand with water
21. Take a small portion and roll it / shape it
22. sprinkle powdered sugar (optional)