Back
ഒരു സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ് | Beetroot Rice Balls | Special Breakfast Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ബീറ്റ്‌റൂട്ട്:1
ഉപ്പ്:
എണ്ണ:
അരിപൊടി:1/2 cup
എള്ള്:2 TBSP
ജീരകം:1 tsp
കടുക്:1 tsp
കായപ്പൊടി: ഒരു നുള്ള്
പരിപ്പ് (ചന):1 tsp
കറിവേപ്പില:
പച്ചമുളക്: 1
മഞ്ഞൾപ്പൊടി: ഒരു നുള്ള്
കശ്മീരി മുളകുപൊടി:1/2 tsp
മല്ലിയില:









==================
Beetroot: 1
Salt:
Oil:
Rice powder: 1/2 cup
Sesame seeds: 2 TBSP
Cumin seeds: 1 tsp
Mustard seeds: 1 tsp
Asafoetida: A pinch
Chana dal: 1 tsp
Curry leaves:
Green chillies: 1
Turmeric powder: a pinch
Kashmiri Chili Powder: 1/2 tsp
Coriander leaves









watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു ബീറ്റ്റൂട്ട് ചുരണ്ടി ജ്യൂസ് എടുക്കുക
2. ഒരു കപ്പ് വെള്ളം തിളപ്പിക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ബീറ്റ്റൂട്ട് ജ്യൂസ് ചേർക്കുക
5. ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക
6. അരക്കപ്പ് അരിപ്പൊടി എടുക്കുക
7. തിളപ്പിച്ച ബീറ്റ്റൂട്ട് വെള്ളമൊഴിച്ച് നന്നായി കുഴയ്ക്കുക
8. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
9. കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക
10. എണ്ണ പുരട്ടിയ സ്റ്റീമർ പ്ലേറ്റിലേക്ക് വയ്ക്കുക
11. 15 മിനിറ്റ് മീഡിയം തീയിൽ പുഴുങ്ങിയെടുക്കുക
12. അത് മാറ്റി വയ്ക്കുക
13. രണ്ട് ടേബിൾ സ്പൂൺ വറുത്ത എള്ള് ചെറുതായി പൊടിക്കുക
14. എണ്ണ ചൂടാക്കുക
15. ഒരു ടീസ്പൂൺ ജീരകം ഇടുക
16. ഒരു ടീസ്പൂൺ കടുക് ഇടുക
17. ഒരു നുള്ള് കായം പൊടി ഇടുക
18. ഒരു ടീസ്പൂൺ പരിപ്പ് (ചന) ഇടുക
19. കടുകും ജീരകവും പൊട്ടിയ്ക്കുക
20. അരിഞ്ഞ കറിവേപ്പില ഇട്ട് ഇളക്കുക
21. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
22. ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ടു ഇളക്കുക
23. അര ടീസ്പൂൺ കശ്മീരി മുളകുപൊടി ഇട്ട് ഇളക്കുക
24. മല്ലിയില അരിഞ്ഞിട്ട് കുറച്ചുനേരം ഇളക്കുക
25. അതിലേക്ക് അരി ഉരുളകൾ ഇട്ട് ഇളക്കുക
26. ആവശ്യത്തിന് ഉപ്പ് ചേർക്കുക
27. പൊടിച്ച എള്ള് ഇട്ട് നന്നായി ഇളക്കുക
28. ഇത് തയ്യാറായിരിക്കുന്നു

1. Grate and extract juice from a Beetroot
2. Boil water – around one cup
3. Add Salt to taste
4. Add beetroot juice
5. Add Oil: 1 tsp
6. Take Rice powder: 1/2 cup
7. Knead with hot beetroot water
8. Knead well to a soft dough
9. Make small balls from the dough
10. Place on a greased steamer plate
11. Steam for 15 minutes in medium heat
12. Keep aside
13. Coarsely powder roasted Sesame seeds: 2 TBSP
14. Heat oil
15. Add Cumin seeds: 1 tsp
16. Add Mustard seeds: 1 tsp
17. Add Asafoetida: A pinch
18. Add Chana dal: 1 tsp
19. Fry till cumin start spluttering
20. Add chopped Curry leaves and mix
21. Add chopped Green chillies
22. Add Turmeric powder: a pinch and mix well
23. Add Kashmiri Chili Powder: 1/2 tsp and mix well
24. Add chopped Coriander leaves and fry for a while
25. Add rice balls and mix well
26. Add salt to taste
27. Add powdered sesame seeds and mix well
28. It’s ready