watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് പാൽ എടുക്കുക
2. 10 ഗ്രാം ഡ്രൈ ഈസ്റ്റ് ചേർക്കുക
3. ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇടുക
4. പഞ്ചസാര ഇളക്കി അലിയിക്കുക
5. 2 Cups ഗോതമ്പുപൊടി കുറേശ്ശെ ഇട്ടു കുഴയ്ക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
8. 30 മിനിറ്റ് അടച്ച് വയ്ക്കുക
9. കുറച്ച് പൊടി വിതറി വീണ്ടും കുഴയ്ക്കുക
10. നാല് ഭാഗങ്ങൾ ആക്കുക
11. ഒരു ഭാഗം എടുത്ത് ഉരുള ആക്കുക
12. സ്വൽപം പരത്തുക
13. ഒരു സൈഡിൽ സ്വല്പം പാല് ഉരുട്ടുക
14. ഒരു സൈഡ് എള്ളിൽ മുക്കി എടുക്കുക
15. ഒരു സൈഡിൽ എള്ള് നന്നായി പിടിപ്പിക്കുക
16. പരത്തി എടുക്കുക
17. നാലായി മുറിക്കുക
18. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
19. എണ്ണ ചൂടാക്കുക
20. കഷണങ്ങൾ വറുത്ത് എടുക്കുക
21. ഒരു സൈഡ് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ മറിച്ച് ഇടുക
22. രണ്ടു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക
23. ഇത് തയ്യാറായിരിക്കുന്നു
1. Take Milk: 1 cup
2. Add Dry yeast: 10 g
3. Add Sugar: 1 TBSP
4. Mix. Dissolve sugar very well
5. Add Wheat flour/Atta: 2 cups in small portions and knead
6. Add Salt to taste
7. Knead well to a soft dough
8. Cover and keep aside for 30 minutes
9. Sprinkle some flour knead again
10. Divide in to 4 portions or as your choice
11. Take each portion. Make a ball
12. Press a bit
13. Brush one side with milk
14. Dip wet side in sesame seeds
15. Make sesame seeds stick to the dough
16. Press gently using some flour
17. Cut in to 4 parts
18. It’s ready to fry
19. Heat oil
20. Fry the pieces
21. Flip | turn when one side is golden brown
22. Take out once both sides are done
23. It's ready