watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 2 TBSP ബട്ടർ ഉരുക്കുന്നു
2. ആവശ്യത്തിന് എണ്ണ കൂടി ഒഴിച്ച് ചൂടാകുന്നു
3. അരി എണ്ണയിലിട്ട് വറുത്ത് പൊള്ളിച്ച് എടുക്കുന്നു
4. ഒരു സ്റ്റീൽ അരിപ്പ ഉപയോഗിച്ചാൽ എളുപ്പത്തിൽ ചെയ്യാം
5. അത് മാറ്റി വയ്ക്കുക
6. ഒരു ട്രേ ബട്ടർ പേപ്പർ വച്ച് റെഡി ആക്കി വെക്കുക
7. അര കപ്പ് പഞ്ചസാര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക
8. ഒരു ടേബിൾ സ്പൂൺ തേൻ ഒഴിക്കുക
9. ശരിക്കും ഇളക്കുക
10. വറുത്ത അരി ഇടുക
11. നുറുക്കിയ ഈന്തപ്പഴവും കശുവണ്ടിയും മുന്തിരിയും ഇടുക
12. ശരിക്കും ഇളക്കുക
13. ട്രേയിൽ സെറ്റ് ചെയ്യുവാൻ തക്ക പരുവത്തിലാക്കുക
14. ട്രേയിൽ കുറച്ച് എള്ള് വിതറുക
15. മിക്സ് അതിലേക്ക് ഒഴിക്കുക
16. മുകളിൽ കുറച്ച് എള്ള് വിതറുക
17. ഒരു ബട്ടർ പേപ്പർ ഉപയോഗിച്ച് മുകൾഭാഗം നിരപ്പാക്കുക
18. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
19. ചെറിയ കഷണങ്ങളായി മുറിക്കുക
20. ഇത് തയ്യാറായിരിക്കുന്നു
1. Melt butter: 2 TBSP
2. Add enough oil to fry the rice
3. Make rice puffed in the hot oil+butter
4. Easy if we use a steel net
5. Keep aside
6. Keep a tray with butter paper or greased
7. Melt sugar ½ cup with a little water
8. Add honey: 1 TBSP
9. Mix well
10. Add puffed rice
11. Add Dates (small pieces), Raisins and broken Cashew nuts
12. Mix well
13. Reduce to a point where we can set it
14. Sprinkle sesame seeds in the tray
15. Transfer the rice mix to the tray
16. Sprinkle sesame seeds on top
17. Level it with a butter paper
18. Let it cool down
19. Cut in to small pieces
20. It’s ready