Back
എളുപ്പത്തിൽ ഒരു വെജിറ്റേറിയൻ കറി | Instant Veg Gravy | Simple & Tasty
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മല്ലി:1 TBSP
പരിപ്പ് (ചന):1 TBSP
ഉഴുന്നുപരിപ്പ്:1 1/2 TBSP
കുരുമുളക്:1 TBSP
ഉണക്കമുളക്:2
ജീരകം: 1/2 TSP
കറിവേപ്പില:1 തണ്ട്
ചുരണ്ടിയ തേങ്ങ:2 TBSP
പുളി: lemon size
നല്ലെണ്ണ:2 TBSP
കടുക്: 1/4 TSP
കായം: ഒരു നുള്ള്
ചെറിയ ഉള്ളി:10
മഞ്ഞൾപ്പൊടി: ഒരു നുള്ള്
സാമ്പാർ പൊടി:1/2 TBSP
ഉപ്പ്:
മല്ലിയില:







==================
Coriander seeds: 1 TBSP
Chana dal: 1 TBSP
Urad dal: 1 1/2 TBSP
Peppercorns: 1 TBSP
Dried chillies: 2
Cumin seeds: 1/2 tsp
Curry leaves: 1 stalk
Grated coconut: 2 TBSP
Tamarind: lemon size
Sesame oil: 2 TBSP
Mustard seeds: 1/4 tsp
Asafoetida: A pinch
Small onion/shallots: 10
Turmeric powder: a pinch
Sambar powder: 1/2 TBSP
Salt:
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ആദ്യം തന്നെ കുറച്ച് സാധനങ്ങൾ റോസ്റ്റ് ചെയ്യണം: ഒരു ടേബിൾസ്പൂൺ മല്ലി
2. ഒരു ടേബിൾസ്പൂൺ ചനാ ദാൽ ഒരു ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ്
3. ഒരു ടേബിൾ സ്പൂൺ കുരുമുളക് രണ്ട് ഉണക്കമുളക്
4. അര ടീസ്പൂൺ ജീരകം ഒന്ന് രണ്ട് കറിവേപ്പില
5. മിക്സിയുടെ ജാർ ലേക്ക് മാറ്റുക
6. രണ്ട് ടേബിൾസ്പൂൺ ചിരവിയ തേങ്ങ റോസ്റ്റ് ചെയ്യുക
7. മിക്സിയുടെ ജാർ ലേക്ക് ചേർക്കുക
8. 1/3 കപ്പ് പുളി വെള്ളം ഒഴിക്കുക
9. നന്നായി അരച്ചെടുക്കുക
10. രണ്ടു ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കുക
11. കാൽ ടീസ്പൂൺ കടുക് പൊട്ടിക്കുക
12. കാൽ ടീസ്പൂൺ ഉഴുന്നുപരിപ്പ് ചേർക്കുക
13. ഒരു നുള്ള് കായം പൊടി ഇടുക
14. 10 ചെറിയ ഉള്ളി കീറി ഇടുക
15. കുറച്ചു കറിവേപ്പില ഇടുക
16. ചെറിയ ഉള്ളി വഴറ്റിയെടുക്കുക
17. അതിലേയ്ക്ക് അരപ്പ് ചേർക്കുക
18. കാൽകപ്പ് വെള്ളം ചേർക്കുക
19. ശരിക്കും ഇളക്കുക
20. ആവശ്യത്തിന് ഉപ്പ് ചേർക്കുക
21. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
22. അര ടേബിൾസ്പൂൺ സാമ്പാർപൊടി ചേർക്കുക
23. കുറച്ചുനേരം നന്നായി ഇളക്കുക
24. ആവശ്യാനുസരണം വെള്ളം ചേർക്കുക
25. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
26. അടച്ചുവെച്ച് കുറഞ്ഞ തീയിൽ പത്ത് മിനിറ്റ് വേവിക്കുക
27. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
28. ഇത് തയ്യാറായിരിക്കുന്നു

1. Dry roast a few ingredients: Coriander seeds: 1 TBSP
2. Chana dal: 1 TBSP, Urad dal: 1 TBSP
3. Peppercorns: 1 TBSP, Dried chillies: 2
4. Cumin seeds: 1/2 tsp, Curry leaves:3
5. Transfer to the mixer jar
6. Dry roast Grated coconut: 2 TBSP for 2-3 minutes
7. Add to the mixer jar
8. Add Tamarind extract around 1/3 cup
9. Grind to a fine paste
10. Heat Sesame oil: 2 TBSP
11. Splutter Mustard seeds: 1/4 tsp
12. Add urad dal ¼ TBSP
13. Add Asafoetida: A pinch
14. Add Small onion/shallots: 10 – slit
15. Add curry leaves
16. Sauté till shallots turns translucent
17. Add the ground paste
18. Add ¼ cup water
19. Mix well
20. Add Salt to taste
21. Add Turmeric powder: a pinch
22. Add Sambar powder: 1/2 TBSP
23. Mix well. Stir for a few minutes
24. Add water as required
25. Check and add salt if required
26. Cover & cook in low heat for 10 minutes
27. Add Coriander leaves and mix well
28. It’s ready