Back
മുട്ട തക്കാളി സൂപ്പ് | Egg Tomato Soup | Simple & Tasty Soup
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

തക്കാളി :2
മല്ലിയില
കോൺഫ്ലോർ ;1 TBSP
മുട്ട :1
ഉപ്പ്
കുരുമുളകുപൊടി
നാരങ്ങാനീര്

==================
Tomatoes: 2
Coriander leaves
Cornflour: 1 TBSP
Eggs: 1
Salt
Black pepper powder
Lemon juice

watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് തക്കാളി ചെറുതായി അരിയുക
2. കുറച്ചു മല്ലിയില അരിഞ്ഞു വയ്ക്കുക
3. ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി വെക്കുക
4. ഒരു മുട്ട അടിച്ചു റെഡി ആക്കി വെക്കുക
5. നാല് കപ്പ് വെള്ളം തിളപ്പിക്കുക
6. ചെറുതായി അരിഞ്ഞ തക്കാളി അതിലേക്ക് ഇടുക
7. അഞ്ചു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
8. തക്കാളി ഉടച്ചെടുക്കുക
9. കലക്കിയ കോൺഫ്ലോർ ഒഴിച്ച് ഇളക്കുക
10. അഞ്ചു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
11. മുട്ട കുറേശ്ശെ സാവധാനം ഇളക്കിക്കൊണ്ട് ഒഴിക്കുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. രുചിക്ക് അനുസരിച്ച് കുരുമുളകുപൊടി ചേർക്കുക
14. കൂടിയ തീയിൽ 5 മിനിറ്റ് വേവിക്കുക
15. രണ്ട് ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക
16. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
17. ഇളക്കി ഉപയോഗിക്കാം
18. ഇത് തയ്യാറായിരിക്കുന്നു

1. Chop tomatoes: 2
2. Chop coriander leaves
3. Mix cornflour (1TBSP) in water (1 TBSP)
4. Beat one egg and keep ready
5. Boil water: 4 cups
6. Add chopped tomatoes
7. Cook in medium heat for 5 minutes
8. Mash tomatoes well
9. Add cornflour mix and mix well
10. Cook in medium heat for 5 minutes
11. Pour egg slowly while stirring
12. Add salt to taste
13. Add black pepper powder to taste
14. Cook in high heat for 5 minutes
15. Add lemon juice: 2 tsp
16. Add chopped coriander leaves
17. Mix and serve
18. It’s ready