Back
മുട്ടക്കറി | Restaurant Style Egg Masala | Egg Roast Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 5
എണ്ണ
സവാള: 4 chopped
തക്കാളി: 4 chopped
ഉപ്പ്
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 TBSP
മുളകുപൊടി :2 TBSP
മല്ലിപ്പൊടി: 2 TBSP
ജീരകപ്പൊടി: 1 TBSP
കടുക്: 1 tsp
ഉണക്കമുളക്: 4
കറിവേപ്പില
പുളി: lemon size
ശർക്കര: a pinch
മഞ്ഞൾപൊടി: a pinch
ജീരകം: 1 tsp
മല്ലിയില

==================
Eggs: 5
Oil
Onion: 4 chopped
Tomatoes: 4 chopped
Salt
Ginger Garlic Paste: 2 TBSP
Chili powder: 2 TBSP
Coriander powder: 2 TBSP
Cumin powder: 1 TBSP
Mustard: 1 tsp
Dried chillies: 4
Curry leaves
Tamarind: lemon size
Jaggery: a pinch
Turmeric powder: a pinch
Cumin: 1 tsp
Coriander leaves

watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കുക്കറിൽ എണ്ണ ചൂടാക്കുക
2. നാലു സവാള അരിഞ്ഞു ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
5. നാലു തക്കാളി അരിഞ്ഞിടുക
6. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
7. രണ്ട് ടേബിൾസ്പൂൺ മുളകുപൊടി ഇടുക
8. മല്ലിപൊടി ചേർക്കുക: 2 TBSP
9. ഒരു ടേബിൾസ്പൂൺ ജീരകം പൊടിച്ചത് ഇടുക
10. ശരിക്കും ഇളക്കുക
11. അടച്ചുവെച്ച് ചെറിയ ചൂടിൽ 15 20 മിനിറ്റ് വേവിക്കുക
12. ശരിക്കും ഇളക്കുക
13. എണ്ണ ചൂടാക്കുക
14. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക
15. നാല് ഉണക്കമുളക് ഇടുക
16. കുറച്ചു കറിവേപ്പില ഇടുക
17. ഒരു ടീസ്പൂൺ ജീരകം ഇടുക
18. കുറച്ചു നേരം ചൂടാക്കുക
19. ഗ്രേവി അതിലേക്ക് ഒഴിക്കുക
20. തിളപ്പിക്കുക
21. രുചിക്ക് അനുസരിച്ച് പുളി വെള്ളം ഒഴിക്കുക
22. ഒരു നുള്ള് ശർക്കര ഇടുക
23. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
24. ആവശ്യത്തിന് വെള്ളം ഒഴിക്കുക
25. തിളപ്പിക്കുക
26. അടച്ചു വച്ച് ചെറിയ തീയിൽ 3 മിനിറ്റ് വേവിക്കുക
27. പുഴുങ്ങിയ മുട്ട അതിലേക്ക് താഴ്ത്തി ഇടുക
28. മല്ലിയില ഇടുക
29. തീ കെടുത്തി, രണ്ട് മിനിറ്റ് കൂടി അടച്ച് വയ്ക്കുക
30. ഇത് തയ്യാറായിരിക്കുന്നു

1. Heat oil in a cooker
2. Add chopped onion: 4
3. Add salt to taste
4. Add ginger garlic paste: 2 TBSP
5. Add chopped tomatoes: 4
6. Add a pinch of turmeric powder
7. Add chili powder: 2 TBSP
8. Add Coriander Powder: 2 TBSP
9. Add Cumin powder: 1 TBSP
10. Mix well
11. Cook in medium-low flame for 15 to 20 minutes
12. Mix well
13. Heat oil
14. Splutter mustard seeds: 1 tsp
15. Add dry chilies: 4
16. Add curry leaves
17. Add cumin seeds: 1 tsp
18. Heat for a while
19. Add the gravy that we have made
20. Make it boil
21. Add tamarind extract to taste
22. Add a pinch of jaggery to balance the sourness
23. Check and add salt to taste
24. Add water to maintain consistency
25. Make it boil
26. Cover and cook in low heat for 3 minutes
27. Add boiled eggs and cover well
28. Add coriander leaves
29. Turn off the flame. Keep covered for 2 minutes
30. It’s ready