Back
എള്ള് ഇട്ട തേൻ ചിക്കൻ | Honey Sesame Chicken | Tasty Simple & Easy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 350 grams
കുരുമുളകുപൊടി: ½ tsp
ഉപ്പ്:
വെളുത്തുള്ളി: 3 cloves
മുട്ട: 1
ടൊമാറ്റോ കെച്ചപ്പ്: 2 TBSP
സോയാസോസ്: 1 TBSP
തേൻ: 1 ½ TBSP
വിനാഗിരി: 2 tsp
പഞ്ചസാര: 2 TBSP
കോൺഫ്ലോർ: 4 TBSP
എണ്ണ: for frying
എള്ളെണ്ണ: 2 tsp
എള്ള്: 3 tsp
==================
Chicken: 350 grams
Black Pepper powder: ½ tsp
Salt:
Garlic: 3 cloves
Eggs: 1
Tomato Ketchup: 2 TBSP
Soy sauce: 1 TBSP
Honey: 1 ½ TBSP
Vinegar: 2 tsp
Sugar: 2 TBSP
Cornflour: 4 TBSP
Oil: for frying
Sesame oil: 2 tsp
Sesame Seeds: 3 tsp
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. 350 ഗ്രാം ബോൺലെസ് ചിക്കൻ ചെറിയ കഷണങ്ങളാക്കി എടുത്തിട്ടുണ്ട്
2. അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചിടുക
5. ഒരു മുട്ട അടിച്ചു ചേർക്കുക
6. നന്നായി പുരട്ടിയെടുക്കുക
7. ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക
8. സോസ് ഉണ്ടാക്കുവാൻ വേണ്ടി രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ഒരു ടേബിൾസ്പൂൺ സോയാസോസും എടുക്കുക
9. ഒന്നര ടേബിൾസ്പൂൺ തേൻ 2 ടീസ്പൂൺ വിനാഗിരി 2 ടേബിൾ സ്പൂൺ വെള്ളം 2 ടേബിൾ സ്പൂൺ പഞ്ചസാര
10. ഇവയെല്ലാം നന്നായി ഇളക്കി മാറ്റി വയ്ക്കുക
11. ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ 1ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി മാറ്റി വയ്ക്കുക
12. മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ ചിക്കനിൽ ചേർത്ത് നന്നായി പുരട്ടുക
13. എണ്ണ ചൂടാക്കി മീഡിയം ചൂടിൽ ചിക്കൻ വറുത്തെടുക്കുക
14. ഒരു 5-6 മിനിറ്റ് നന്നായി ഫ്രൈ ചെയ്ത് ഗോൾഡൻ കളർ ആക്കി എടുക്കുക
15. ഒരു തവ ചൂടാക്കുക
16. നമ്മൾ ഉണ്ടാക്കിയ സോസ് ഒഴിക്കുക
17. രണ്ടുമൂന്നു മിനിറ്റ് മീഡിയം ചൂടിൽ വേവിക്കുക
18. കോൺഫ്ലോർ കലക്കിയത് ഒഴിച്ച് ഒരു മിനിറ്റ് ഇളക്കുക
19. വറുത്ത ചിക്കൻ ഇട്ട് നന്നായി ഇളക്കുക
20. രണ്ട് ടീസ്പൂൺ എള്ള് എണ്ണ ഒഴിച്ച് ഇളക്കുക
21. കൂടിയ ചൂടിൽ ഇളക്കുക
22. സോസ് ചിക്കനിൽ നന്നായി നന്നായി Coat ആകണം
23. രണ്ട് ടീസ്പൂൺ എള്ള് ചേർത്ത് ഇളക്കുക
24. ഒരു മിനിറ്റ് കൂടി കൂടിയ ചൂടിൽ ഇളക്കി തിരിച്ചെടുക്കുക
25. ഇത് തയ്യാറായിരിക്കുന്നു

1. We have chicken 350 grams boneless – small pieces
2. Add black pepper powder: ½ tsp
3. Add salt to taste
4. Add garlic 3 cloves crushed
5. Beat one egg and add
6. Mix and marinate well
7. Keep aside for 30 minutes
8. Make a sauce with Tomato Ketchup: 2 TBSP Soy sauce: 1 TBSP
9. Honey: 1 ½ TBSP Vinegar: 2 tsp water: 2 TBSP Sugar: 2 TBSP
10. Mix well. Keep aside
11. Dissolve 1 TBSP cornflour with 4 TBSP water and keep ready
12. Add 3 TBSP cornflour to chicken and coat well
13. Heat enough oil and deep fry chicken in medium heat
14. Fry 5-6 minutes till it is done and turns golden brown
15. Heat a wok
16. Add the sauce mix we made
17. Cook for 2-3 minutes in medium heat
18. Add cornflour mix and stir for a minute
19. Add fried chicken and mix well
20. Add 2 tsp sesame oil and mix well
21. Stir fry in high heat
22. Let the coated with the sauce very well
23. Add sesame seeds 2 tsp and mix well
24. Stir fry for one more minute
25. It’s ready