watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 2 മുട്ട എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക
4. മുട്ട അടിക്കുക. നന്നായി കൂട്ടികലർത്തുക
5. തൈര് (1 കപ്പ്) അടിച്ച് ചേർക്കുക
6. ശരിക്കും ഇളക്കുക
7. വളരെ ചെറുതായി ഒന്ന് ചൂടാക്കുക
8. ഒരു കപ്പ് മൈദ കുറേശ്ശെ ഇട്ട് ഇളക്കുക
9. കട്ടകൾ ഒന്നുമില്ലാതെ നന്നായി ഇളക്കി എടുക്കുക ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയിൽ
10. അര ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക
11. ശരിക്കും ഇളക്കുക
12. തവ ചൂടാക്കി കുറച്ച് എണ്ണ പുരട്ടുക
13. മാവ് കുറേശ്ശേ ഒഴിക്കുക
14. ഒരു സൈഡ് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ മറിച്ചിടുക
15. രണ്ടു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക
16. ഇത് തയ്യാറായിരിക്കുന്നു
1. Take 2 eggs
2. Add salt to taste
3. Add sugar: 2 TBSP
4. Beat eggs. Mix well
5. Beat curd (1cup) and add
6. Mix well
7. Heat slightly. No over heat. No boil
8. Add flour (1 cup) in parts
9. Mix well without lumps. Consistency-thicker than Dosa batter
10. Add baking powder: ½ tsp
11. Mix well
12. Heat pan. Spread some oil
13. Pour small portions of batter
14. Flip when one side is golden brown
15. Take out once both sides are done
16. It’s ready