Back
ഗുണ്ടൂർ ചിക്കൻ മസാല | Guntur Chicken Masala | Spicy Chicken Gravy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 1 kg
സവാള: 3
തക്കാളി: 3
എണ്ണ:
ബേ ലീഫ്: 2
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 4 tsp
മുളകുപൊടി: 2 tsp
മഞ്ഞൾപൊടി: ¼ tsp
ജീരകപ്പൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ചിക്കൻ മസാല: 1 tsp
ഉപ്പ്
ഗുണ്ടൂർ ഉണക്കമുളക്: 15
കാശ്മീരി ഉണക്കമുളക്: 6
കറിവേപ്പില
കശുവണ്ടി: 5-6
നെയ്യ്: 2 TBSP
മല്ലിയില
==================
Chicken: 1 kg
Onion: 3
Tomatoes: 3
Oil:
Bay Leaf: 2
Ginger Garlic Paste: 4 tsp
Chili powder: 2 tsp
Turmeric powder: ¼ tsp
Cumin powder: 1 tsp
Coriander powder: 1 tsp
Chicken Masala: 1 tsp
Salt
Guntur dried chillies: 15
Kashmiri dried chillies: 6
Curry leaves
Cashew: 5-6
Ghee: 2 TBSP
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. സവാള (3), തക്കാളി (3) എന്നിവ 8-10 മിനിറ്റ് തിളപ്പിക്കുക
2. അത് തിരിച്ചെടുത്തു തണുപ്പിച്ച് തക്കാളിയുടെ പുറത്തെ തൊലി ഒക്കെ മാറ്റുക
3. രണ്ടും വേറെ വേറെ നന്നായി അരച്ചെടുക്കുക
4. ആവശ്യത്തിന് എണ്ണ ചൂടാക്കുക
5. ബേലീഫ് ഇടുക
6. സവാള പേസ്റ്റ് ചേർക്കുക
7. അഞ്ചു മിനിറ്റ് ഒരു ഇടത്തരം ചൂടിൽ ഇളക്കുക
8. നാല് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇട്ടു കുറച്ചുനേരം ഇളക്കുക
9. അരച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് ഒരു 3 മിനിറ്റ് കൂടി ഇളക്കുക
10. രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക
11. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
12. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
13. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
14. ഒരു ടീസ്പൂൺ ചിക്കൻ മസാല ഇട്ട് ഇളക്കുക
15. ഒരു രണ്ടു മൂന്നു മിനിറ്റു കൂടി വേവിക്കുക
16. ചിക്കൻ കഷണങ്ങൾ ഇട്ട് ഇളക്കുക
17. ആവശ്യത്തിന് ഉപ്പ് ചേർക്കുക
18. ഒരു കപ്പ് അല്ലെങ്കിൽ ആവശ്യത്തിനുള്ള വെള്ളം ഒഴിക്കുക
19. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
20. ഗുണ്ടൂർ ഉണക്കമുളക് ഒരു 10 -15 എണ്ണം ഇടുക
21. കശ്മീരി ഉണക്കമുളക് ഒരു നാല് അഞ്ച് എണ്ണം ഇടുക
22. കുറച്ചു കറിവേപ്പില ഇടുക
23. കശുവണ്ടി ചേർക്കുക
24. 2 ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക
25. ശരിക്കും ഇളക്കുക
26. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
27. അടച്ചു വച്ച് 5 മിനിറ്റ് ചെറിയ ചൂടിൽ വേവിക്കുക
28. ഇത് തയ്യാറായിക്കഴിഞ്ഞു

1. Boil Onion (3) and tomatoes (3) for 8-10 minutes
2. Take out cool and peels of skin from tomatoes
3. Grind to fine pastes separately
4. Heat oil in a pan
5. Add bay leaves
6. Add onion paste
7. Sauté for 5 minutes in medium heat
8. Add ginger garlic paste (4 tsp) and sauté for a while
9. Add tomato paste and sauté for 3 minutes
10. Add Chili powder: 2 tsp
11. Add Turmeric powder: ¼ tsp
12. Add Cumin powder: 1 tsp
13. Add Coriander powder: 1 tsp
14. Add Chicken Masala: 1 tsp
15. Sauté for 2-3 minutes
16. Add chicken pieces and mix well
17. Add salt to taste
18. Add water around 1 cup or as required
19. Cover and cook till chicken is done
20. Add Dry Guntur chilies 10-15
21. Add dry Kashmiri chilies 4-5
22. Add curry leaves
23. Add cashew nuts
24. Add ghee 2 TBSP
25. Mix well
26. Add coriander leaves and mix
27. Cover and cook in low heat for 5 minutes
28. It’s done