Back
സവാള ചീസ് റിങ്സ് | Onion Rings with Cheese | Cheese Onion Rings | Easy Snack
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

സവാള :2
ചീസ്: 50 grams
റൊട്ടിപ്പൊടി: 1 cup
മുട്ട :2
മൈദ: ½ cup
എണ്ണ
==================
Onion: 2
Cheese: 50 grams
Bread Crumbs: 1 cup
Eggs: 2
Maida: ½ cup
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. സവാള കനത്തിൽ വട്ടത്തിൽ അരിയുക
2. വളയങ്ങൾ ആയി വേർതിരിച്ചെടുക്കുക
3. ഒരു വലിയ വളയത്തിൽ ഒരു ചെറുത് വെച്ച് അറേഞ്ച് ചെയ്യുക
4. നടുക്ക് ചീസ് വെക്കുവാനുള്ള ഗ്യാപ്പ് ഇടണം
5. വളയങ്ങൾക്ക് നടുവിൽ ചീസ് വെച്ച് ശരിക്കും ഉറപ്പിക്കുക
6. രണ്ട് മുട്ട അടിച്ചതും മൈദയും റൊട്ടി പൊടിയും റെഡി ആക്കി വെക്കുക
7. ആദ്യം ഇത് മൈദയിൽ ഉരുട്ടിയെടുക്കുക
8. മുട്ടയിൽ മുക്കിയെടുക്കുക
9. റൊട്ടിപ്പൊടി പുരട്ടുക
10. ഒരിക്കൽ കൂടി മുട്ടയിൽ മുക്കി റൊട്ടിപ്പൊടി പുരട്ടുക
11. നന്നായി പുരട്ടി എടുക്കണം
12. ഒരു പത്തുപതിനഞ്ചു മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
13. വറുത്തെടുക്കാൻ ആവശ്യമുള്ള എണ്ണ ചൂടാക്കുക
14. കൂടിയ ചൂടിൽ വറുത്തെടുക്കുക
15. ആവശ്യാനുസരണം തിരിച്ചും മറിച്ചും ഇടുക
16. രണ്ടു സൈഡും റെഡിയായി കഴിയുമ്പോൾ തിരിച്ചെടുക്കുക
17. ഇത് തയ്യാറായിരിക്കുന്നു

1. Cut Onions round
2. Separate in to rings
3. Arrange in pairs, a small ring inside bigger ones
4. Make sure enough space between two for cheese strips
5. Firmly fix cheese in-between the rings
6. Keep flour beaten eggs and bread crumbs ready
7. Coat the rings with flour
8. Dip and coat with egg
9. Coat with bread crumbs
10. Again dip coat with egg and bread crumbs (double coating)
11. Make sure it is coated well
12. Keep for 10 – 15 minutes in refrigerator
13. Heat enough oil for frying the rings
14. Fry in high heat
15. Flip Turn as required
16. Take out once both sides done
17. It’s ready